വെ​ണ്ണി​ക്കു​ളം പോ​ളി​ടെ​ക്നി​ക് അ​ക്കാ​ഡ​മി​ക് ബ്ലോ​ക്കി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ‌
Tuesday, February 23, 2021 10:38 PM IST
വെ​ണ്ണി​ക്കു​ളം: വെ​ണ്ണി​ക്കു​ളം എം​വി​ജി​എം സ​ര്‍​ക്കാ​ര്‍ പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ന് പു​തി​യ അ​ക്കാ​ഡ​മി​ക് ബ്ലോ​ക്കി​ന്‍റ​റെ ശി​ലാ​സ്ഥാ​പ​നം മ​ന്ത്രി ഡോ.​കെ.​ടി. ജ​ലീ​ൽ വെ​ർ​ച്വ​ലാ​യി നി​ർ​വ​ഹി​ച്ചു. മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‌ അ​ക്കാ​ഡ​മി​ക് ബ്ലോ​ക് ശി​ലാ​സ്ഥാ​പ​ന ഫ​ല​ക അ​നാ​ച്ഛാ​ദ​നം എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി ജോ​ണ്‍ മാ​ത്യു, പു​റ​മ​റ്റം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൗ​മ്യ ജോ​ബി, കോ​യി​പ്രം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജി​ജി മാ​ത്യു, കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ശോ​ശാ​മ്മ ജോ​സ​ഫ്, പു​റ​മ​റ്റം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം കെ.​വി ര​ശ്മി​മോ​ള്‍, പ്രി​ന്‍​സി​പ്പ​ല്‍ എ​സ്.​ബീ​ന, കെ.​എ​ന്‍. ശ​ശി​കു​മാ​ര്‍, എം.​മീ​ര, പി.​സി. ഷാ​ജി​ഖാ​ന്‍, അ​മ​ല്‍ കൃ​ഷ്ണ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌

ക​ർ​ഷ​ക ഐ​ക്യ​ദാ​ർ​ഢ്യ സ​മ​രം ‌

‌നാ​ര​ങ്ങാ​നം: കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​നാ​ര​ങ്ങാ​നം മ​ണ്ഡ​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ലു​ങ്ക​ല്‍ ന​ട​ത്തി​യ ക​ര്‍​ഷ​ക ഐ​ക്യ​ദാ​ര്‍​ഢ്യ സ​മ​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എം. രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഡാ​ന്‍ മു​ള​യ്ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ കു​ര്യ​ന്‍ മ​ട​യ്ക്ക​ല്‍, മാ​ത്യു നൈ​നാ​ന്‍, അ​ഭി​ലാ​ഷ് കെ. ​നാ​യ​ര്‍, തോ​മ​സ് മാ​ത്യു, ജോ​ണ്‍ വി. ​തോ​മ​സ്, ജോ​ണ്‍​സ​ണ്‍ ക​ല്ലൂ​ര്‍, സു​രേ​ഷ് കൈ​മ​ള്‍, ശ​ര​ണ്‍ ന​മ്പൂ​തി​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌