ജി​ല്ലാ ക​ള​രി​പ്പ​യ​റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ്
Saturday, February 27, 2021 10:15 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​രി​പ്പ​യ​റ്റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​ള​രി​പ്പ​യ​റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് ന​ട​ത്തി. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ല​ന്തൂ​ർ മാ​ല​പ്പു​ഴ​ശേ​രി ഡി​വി​ഷ​ൻ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തം​ഗം ജി​ജി ചെ​റി​യാ​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ ക​ള​രി​പ്പ​യ​റ്റ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി പി. ​ജി. പ്ര​മോ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​പി. ഐ. ​ജോ​യി ഗു​രു​ക്ക​ൾ, ട്രെ​ഷ​റ​ർ അ​ഭി​ലാ​ഷ് ജി. ​കു​റു​പ്പ്, ര​ക്ഷാ​ധി​കാ​രി സി. ​ഡി. ശി​വ പ്ര​സാ​ദ്, മു​ല്ല​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ എ​സ്. ശ്രീ​ലേ​ഖ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.