ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മേ​ഖ​ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന​ത് വി​ക​ല​മാ​യ ന​യം: ആ​ന്‍റോ ആ​ന്‍റ​ണി
Saturday, February 27, 2021 10:16 PM IST
പ​ത്ത​നം​തി​ട്ട: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മേ​ഖ​ല​യി​ൽ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന​ത് വി​ക​ല​മാ​യ ന​യ​ങ്ങ​ളാ​ണെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി. നോ​ണ്‍ വൊ​ക്കേ​ ഷ​ണ​ൽ ല​ക്ച​റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ 23-ാം സം​സ്ഥാ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​എം. യാ​ക്കോ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ഷാ​ജി പാ​രി​പ്പ​ള്ളി, പി.​കെ. റോ​യ്, പി.​ടി. ശ്രീ​കു​മാ​ർ, റോ​ജി പോ​ൾ ദാ​നി​യേ​ൽ, ഏ​ബ്ര​ഹാം എം. ​ജോ​ർ​ജ്, സി.​ടി. വ​ർ​ഗീ​സ്, എ​സ്. ശ​ശി​കു​മാ​ർ, കെ. ​ഗോ​പ​കു​മാ​ർ, ആ​ർ. സ​ജീ​വ്, ടി. ​ഹേ​ന​കു​മാ​രി, ജെ​ന​റ്റ് കെ. ​ഫി​ലി​പ്പോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി കോ​ഴ്സു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ ല​യി​പ്പി​ക്ക​ണ​മെ​ന്ന് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി നോ​ണ്‍ വൊ​ക്കേ​ഷ​ണ​ൽ ല​ക്ച​റേ​ഴ്സ് സം​സ്ഥാ​ന പ്ര​തി​നി​ധി സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ചെ​യ​ർ​മാ​ൻ ഷാ​ജി പാ​രി​പ്പ​ള്ളി പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.