എ​ൻ​ജി​ഒ യൂ​ണി​യ​ൻ ക​ലാ​ജാ​ഥ
Saturday, February 27, 2021 10:18 PM IST
പ​ത്ത​നം​തി​ട്ട: എ​ൻ​ജി​ഒ യൂ​ണി​യ​ൻ പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ക​ലാ കാ​യി​ക വി​ഭാ​ഗ​മാ​യ പ്രോ​ഗ്ര​സീ​വ് ആ​ർ​ട്ട്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ "നേ​ര​റി​വു​ക​ൾ' എ​ന്ന പേ​രി​ൽ ജീ​വ​ന​ക്കാ​രു​ടെ ജി​ല്ലാ ക​ലാ​ജാ​ഥ സം​ഘ​ടി​പ്പി​ക്കു​ന്നു.

നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് പ​ത്ത​നം​തി​ട്ട​യി​ൽ ജാ​ഥ ക​വി കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. മൂ​ന്നി​ന് ഇ​ല​വും​തി​ട്ട, കോ​ഴ​ഞ്ചേ​രി, പു​ല്ലാ​ട്, റാ​ന്നി ഇ​ട്ടി​യ​പ്പാ​റ, നാ​ലി​ന് മ​ല്ല​പ്പ​ള്ളി, തി​രു​വ​ല്ല, പ​ന്ത​ളം, അ​ടൂ​ർ കെ​എ​സ്ആ​ർ​ടി​സി, അ​ഞ്ചി​ന് കോ​ന്നി, പൂ​ങ്കാ​വ്, ഓ​മ​ല്ലൂ​ർ, കൊ​ടു​മ​ൺ എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ ജാ​ഥാ പ​ര്യ​ട​നം ന​ട​ത്തും.