ജി​ല്ലാ സ​മ്മേ​ള​നം
Saturday, March 6, 2021 11:21 PM IST
പ​ത്ത​നം​തി​ട്ട: ഗ​വ​ണ്‍​മെ​ന്‍റ് ഫാ​ർ​മ​സി​സ്റ്റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ഒ​ന്പ​തി​ന് മു​നി​സി​പ്പ​ൽ ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ക്കും. രാ​വി​ലെ 10ന് ​ഡി​എം​ഒ ഡോ.​എ.​എ​ൽ. ഷീ​ജ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ല വൈ. ​പ​വി​ത്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഷേ​ർ​ളി ദാ​നി​യേ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ‌