കെ.​എം. മാ​ണി​യെ അ​നു​സ്മ​രി​ച്ചു
Friday, April 9, 2021 9:40 PM IST
തി​രു​വ​ല്ല: കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ.​എം. മാ​ണി അ​നു​സ്മ​ര​ണം ന​ട​ന്നു. കേ​ര​ള കോ​ണ്‍​ഗ്ര​സ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം ജോ​സ​ഫ് എം.​പു​തു​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​നു കു​രു​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ വി​ക്ട​ർ ടി ​തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം ജോ​ണ്‍ കെ. ​മാ​ത്യൂ​സ് അ​നു​സ്മ​ര​ണ സ​ന്ദേ​ശം ന​ൽ​കി. പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ത​ന്പി കു​ന്നു​ക​ണ്ട​ത്തി​ൽ, സാം ​ഇ​പ്പ​ൻ, ബി​ജു ല​ങ്കാ​ഗി​രി,സാം​കു​ട്ടി അ​യ്യ​ക്കാ​വി​ൽ, യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​ആ​ർ. രാ​ജേ​ഷ് , ജോ​മോ​ൻ ജേ​ക്ക​ബ്, സ​ജി കൂ​ടാ​ര​ത്തി​ൽ, ജോ​സ് തേ​ക്കാ​ട്ടി​ൽ, ജ​യ കോ​ശി,അ​നീ​ഷ് പി. ​ചെ​റി​യാ​ൻ, വി​ന​യ​ൻ ക​വി​യൂ​ർ, ജേ​ക്ക​ബ് മാ​ത്യു ബി​ജു അ​ല​ക്സ്, റ്റി​ജു ചാ​ക്കോ, ഫി​ജി ഫെ​ലി​ക്സ്, ജെ​ഫ് ബി​ജു ഈ​ശോ,വ​ർ​ഗീ​സ് പോ​ക്ക​ച്ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കോ​ഴ​ഞ്ചേ​രി: കേ​ര​ള അ​സം​ഘ​ടി​ത നി​ർ​മാ​ണ തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കെ. ​എം. മാ​ണി​യു​ടെ ര​ണ്ടാം ച​ര​മ​ദി​ന​ത്തി​ൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി. കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു ഇ​ട​യാ​റ​ന്മു​ള ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജോ​ബി കാ​ക്ക​നാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ആ​റ​ന്മു​ള നി​യോ​ജ​ക​മ ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ മ​ട​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബി​ജോ​യി തോ​മ​സ്, റോ​യി പു​ന്നൂ​ർ, ബി​നു പ​ര​പ്പു​ഴ, സി​റി​ൾ സി. ​മാ​ത്യൂ​സ്, ല​ത ചെ​റി​യാ​ൻ, സി. ​തോ​മ​സ്, മോ​ഹ​ൻ പാ​റ​ക്കു​റ്റി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കെ.​എം. മാ​ണി കാ​രു​ണ്യ ദി​നാ​ച​ര​ണം
തി​രു​വ​ല്ല: കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ചെ​യ​ർ​മാ​ൻ കെ.​എം. മാ​ണി​യു​ടെ ര​ണ്ടാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​രു​ണ്യ ദി​നാ​ച​ര​ണം ന​ട​ത്തി.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചെ​റി​യാ​ൻ പോ​ള​ച്ചി​റ​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സ​മി​തി​യം​ഗം സ​ജി അ​ല​ക്സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ലി​സ​ബേ​ത്ത് മാ​മ്മ​ൻ മ​ത്താ​യി, നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി മ​നു ജോ​സ​ഫ്, യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ​ദീ​പ​ക് മാ​മ്മ​ൻ മ​ത്താ​യി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് മാ​മ്മ​ൻ വ​ട്ട​ശേ​രി​ൽ, ബാ​ബു ക​ല്ലു​ങ്ക​ൽ, സ​ജു സാ​മു​വേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ കി​ട​പ്പു​രോ​ഗി​ക​ൾ​ക്കും, ആ​ശ്രി​ത​ർ​ക്കും ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കി.