യൂത്ത്ഫ്രണ്ട്- എം ചെന്നീർക്കര മണ്ഡലം കമ്മിറ്റി നിലവിൽ വന്നു
Thursday, April 15, 2021 10:42 PM IST
ചെ​ന്നീ​ർ​ക്ക​ര: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ യൂ​ത്ത് ഫ്ര​ണ്ട് എ​മ്മി​ലേ​ക്ക് വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന 28 പേ​ർ യൂ​ത്ത് ഫ​ണ്ട്ര് എ​മ്മി​ൽ ചേ​ർ​ന്നു.ഇ​തോ​ട​നു​ബ​ന്ധി​ച്ച യോ​ഗം കെ​ടി​യു​സി എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ചെ​ന്നീ​ർ​ക്ക​ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നി​ൽ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ പോ​ൾ, ജി​ല്ലാ സെ​ക്ര​ട്ട​റി സാം ​ജോ​യ്ക്കു​ട്ടി, കെ. ​മാ​ത്യൂ​സ്, സി​ബി​ൻ തോ​മ​സ്,ഹാ​ൻ​ലി ജോ​ണ്‍, അ​നീ​ഷ് കു​മാ​ർ, സു​ബി​ൻ മാ​ത്യൂ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
യൂ​ത്ത് ഫ്ര​ണ്ട് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യി വി​നീ​ത് എ​സ്. നാ​യ​ർ - പ്ര​സി​ഡ​ന്‍റ്, ജെ. ​നി​ഖി​ൽ - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ഡി​പി​ൻ മു​ര​ളി - സെ​ക്ര​ട്ട​റി, സു​ധീ​ഷ് കു​മാ​ർ - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ജി​തി​ൻ രാ​ജു - ട്ര​ഷ​റാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.