തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​കൾ സം​ബ​ന്ധി​ച്ച തെ​റ്റി​ധാ​ര​ണ​ ​ അ​പ​ക​ട​ക​രം: ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ
Thursday, April 15, 2021 10:45 PM IST
.പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യെ സം​ബ​ന്ധി​ച്ചു രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ തെ​റ്റി​ധാ​ര​ണ​ജ​ന​ക​മാ​യ പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തു​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തി​ന് അ​പ​ക​ട​ക​ര​മാ​ണെ​ന്ന് ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​ക​ൾ കൂ​ടു​ത​ൽ സു​താ​ര്യ​വും ആ​ശ​ങ്ക​ക​ൾ ഇ​ല്ലാ​ത്ത​തു​മാ​ക്കി മാ​റ്റാ​ൻ കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ ഉ​ണ്ടാ​ക​ണം.
ഇ​തി​നു മു​ൻ​കൈ എ​ടു​ക്കേ​ണ്ട​ത് രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളാ​ണ്. തു​ട​ർ​ച്ച​യാ​യി ജോ​ലി​യെ​ടു​ക്കു​ന്ന ജീ​വ​ന​ക്കാ​രെ കു​റ്റ​ക്കാ​രാ​യി ചി​ത്രീ​ക​രി​ക്കു​ന്ന ന​ട​പ​ടി ആ​ശാ​വ​ഹ​മ​ല്ലെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ു.
സം​സ്ഥാ​ന സെ​ക്ര​ട്ട​റി സു​കേ​ശ​ൻ ചൂ​ലി​ക്കാ​ട് ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് മെം​ബ​ർ എ​ൻ. കൃ​ഷ്ണ​കു​മാ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​പ്ര​ദീ​പ് കു​മാ​ർ, ട്ര​ഷ​റാ​ർ ഹ​രി​ഹ​ര​ൻ ആ​ർ. പി​ള്ള, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ആ​ർ. ര​മേ​ശ്, സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളാ​യ എ​ൻ. അ​നി​ൽ,എം.​കെ. സ​ര​ള, ആ​ർ. മ​നോ​ജ ്കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ജീ​ന്ദ്ര​ൻ നാ​യ​ർ, പി.​എ​സ്. മ​നോ​ജ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി മാ​ത്യു വ​ർ​ഗീ​സ് - പ്ര​സി​ഡ​ന്‍റ്, മൃ​ണാ​ൾ​സെ​ൻ, പി.​എ​സ്. മ​നോ​ജ് കു​മാ​ർ - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, കെ. ​പ്ര​ദീ​പ് കു​മാ​ർ - സെ​ക്ര​ട്ട​റി, സു​നി​ത സു​രേ​ന്ദ്ര​ൻ, ആ​ർ. മ​നോ​ജ് കു​മാ​ർ - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, ഹ​രി​ഹ​ര​ൻ ആ​ർ. പി​ള്ള - ട്ര​ഷ​റാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.