‌പി​എം റോ​ഡി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Saturday, April 17, 2021 10:41 PM IST
പ​ത്ത​നം​തി​ട്ട: പു​ന​ലൂ​ര്‍ - പൊ​ന്‍​കു​ന്നം റോ​ഡ് നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റാ​ന്നി ചെ​ത്തോ​ങ്ക​ര പാ​ല​ത്തി​ന്റെ നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ല്‍ റാ​ന്നി​ക്കും മ​ന്ദ​മ​രു​തി​ക്കു​മി​ട​യി​ല്‍ 20 മു​ത​ല്‍ ജൂ​ണ്‍ 30 വ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തും.

വാ​ഹ​ന​ങ്ങ​ള്‍ പ്ലാ​ച്ചേ​രി ഭാ​ഗ​ത്ത് നി​ന്നും പ​ത്ത​നം​തി​ട്ട ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട​വ ചെ​ല്ല​യ്ക്കാ​ട് ജം​ഗ്ഷ​നി​ല്‍ നി​ന്നും റാ​ന്നി ബൈ​പാ​സ് റോ​ഡ് വ​ഴി മാ​മു​ക്ക് ജം​ഗ്ഷ​നി​ല്‍ എ​ത്തി​യും പ്ലാ​ച്ചേ​രി ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ഇ​തേ​വ​ഴി തി​രി​ച്ചും ക​ട​ന്നു​പോ​ക​ണ​മെ​ന്ന് കെ​എ​സ്ടി​പി പൊ​ന്‍​കു​ന്നം എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ അ​റി​യി​ച്ചു.‌