ഭൗ​മ​ദി​നാ​ച​ര​ണം വ്യ​ത്യ​സ്ത​മാ​ക്കി നേ​താ​ജി സ്കൂ​ള്‍
Thursday, April 22, 2021 10:42 PM IST
പ്ര​മാ​ടം: ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഭൗ​മ ദി​നാ​ച​ര​ണം വ്യ​ത്യ​സ്ത​മാ​യി സം​ഘ​ടി​പ്പി​ച്ച് നേ​താ​ജി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍.‌

ഭൗ​മ ദി​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യ​വും ആ​വ​ശ്യ​ക​ത​യും ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന ഓ​ണ്‍​ലൈ​ന്‍ സ​ന്ദേ​ശ​ങ്ങ​ള്‍ ഓ​രോ ക്ലാ​സി​നും അ​ധ്യാ​പ​ക​ര്‍ ന​ല്‍​കി. ഭൂ​മി​യു​ടെ സ്വാ​ഭാ​വി​ക​ത തി​രി​ച്ചു പി​ടി​ക്കാ​ന്‍ കു​ട്ടി​ക​ള്‍​ക്ക് എ​ന്തു ചെ​യ്യു​വാ​ന്‍ ക​ഴി​യും എ​ന്നു ച​ര്‍​ച്ച ചെ​യ്യു​ക​യും സ്വ​ന്തം നി​ല​യ്ക്ക് ന​ട​പ്പാ​ക്കാ​വു​ന്ന കാ​ര്യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചു പ​ദ്ധ​തി​ക​ളു​ടെ നി​ര്‍​വ​ഹ​ണം ഒ​രു വ​ര്‍​ഷം നീ​ണ്ടു നി​ല്‍​ക്കു​ന്ന തു​ട​ര്‍​പ​രി​പാ​ടി​യാ​ണ്. മി​ക​ച്ച പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​വ​ര്‍​ക്ക് പ്ര​ത്യേ​ക കാ​ഷ് അ​വാ​ര്‍​ഡു​മു​ണ്ട്.‌

’തി​രി​ച്ചു പി​ടി​ക്കാം ന​മ്മു​ടെ ഭൂ​മി​യെ ’ എ​ന്ന ഭൗ​മ ദി​ന​ത്തി​ന്‍റെ ഇ​ക്കൊ​ല്ല​ത്തെ സ​ന്ദേ​ശ​ത്തെ ആ​സ്പ​ദ​മാ​ക്കി ’കാ​ടൊ​രു​ക്കാം കൂ​ടൊ​രു​ക്കാം’ എ​ന്ന പ​ദ്ധ​തി​ക്ക് ഭൗ​മ​ദി​ന​ത്തി​ല്‍ തു​ട​ക്ക​മി​ട്ടു. കു​ട്ടി​ക​ള്‍ സ്വ​ന്തം പേ​രി​ല്‍ വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ട്ടു പ​രി​പാ​ലി​ച്ച് ചെ​റു വ​ന​ങ്ങ​ള്‍ ഒ​രു​ക്കും. ഇ​തി​നാ​യി ന​മ്മു​ടെ നാ​ട്ടി​ല്‍ നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന വൃ​ക്ഷ​ങ്ങ​ളു​ടെ തൈ​ക​ള്‍ ശേ​ഖ​രി​ക്കു​ക​യും കു​ട്ടി​ക​ള്‍ അ​വ ത​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ല്‍ വ​ള​ര്‍​ത്തി ന​ടീ​ല്‍ പാ​ക​മാ​ക്കി സ്കൂ​ള്‍ വ​ള​പ്പി​ലും മൈ​താ​ന​ങ്ങ​ള്‍, പൊ​തു സ്ഥ​ല​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും ന​ട്ടു പ​രി​പാ​ലി​ക്കു​ന്ന​തി​നും തു​ട​ക്ക​മി​ടു​ന്നു. കു​ട്ടി​ക​ളി​ല്‍ നി​ന്നും ല​ഭി​ച്ച വൃ​ക്ഷ​ത്തൈ​ക​ളി​ല്‍ നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത​വ അ​തി​നാ​യി സ്കൂ​ള്‍ പ​രി​സ​ര​ത്ത് ന​ടു​ന്ന​തി​ന് ഭൗ​മ​ദി​ന​ത്തി​ല്‍ തു​ട​ക്ക​മാ​യി. അ​തേ സ​മ​യം വീ​ടു​ക​ളി​ല്‍ വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ട്ട് കു​ട്ടി​ക​ള്‍ അ​തി​നോ​ട് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചു.‌

സ്കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ കെ.​ജ​യ​കു​മാ​ര്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ​ന്‍.​എ​സ്. അ​ജ​ന്‍​പി​ള​ള, നാ​ട​ക പ്ര​വ​ര്‍​ത്ത​ക​നും അ​ധ്യാ​പ​ക​നു​മാ​യ മ​നോ​ജ് സു​നി, അ​ധ്യാ​പ​ക കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ സി.​ശ്രീ​ല​ത, ടി.​എ​സ്. ബി​നു, കെ.​കെ. ദീ​പ, അ​നി​ത കു​മാ​രി, കെ.​ബി.​ലാ​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.‌

മ​ല്ല​പ്പ​ള്ളി: പ്ര​കൃ​തി​യി​ലേ​ക്കു​ള്ള തി​രി​ച്ചു​പോ​ക്ക് ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മെ​ന്നു മു​ന്‍ എം​എ​ല്‍​എ ജോ​സ​ഫ് എം. ​പു​തു​ശേ​രി. ഹാ​ബേ​ല്‍ ഫൌ​ണ്ടേ​ഷ​ന്‍റെ അ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന ലോ​ക ഭൗ​മ​ദി​നാ​ഘോ​ഷം വ്യ​ക്ഷ​ത്തൈ ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഹാ​ബേ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ഡോ. ​സാ​മൂ​വേ​ല്‍ നെ​ല്ലി​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ല്ലൂ​പ്പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​ബി മേ​ക്ക​രി​ങ്ങാ​ട്ട്, ര​തീ​ഷ് പീ​റ്റ​ര്‍, ജോ​സ​ഫ് ചാ​ക്കോ, അ​രു​ണ്‍ മ​ത്താ​യി, സു​നി​ല്‍ കെ.​പി. മ​ത്താ​യി ജോ​ണ്‍, പ്രെ​യ്സ് ലി​ന്‍​ഡ്സെ, പി.​പി ജോ​ണ്‍, സ​ച്ചു സാ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌

‌‌പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി​യി​ല്‍ ഭൗ​മ ദി​നാ​ച​ര​ണം‌

തി​രു​വ​ല്ല: പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി പ്ര​തീ​ക്ഷ ചൈ​ല്‍​ഡ് ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റി​ലെ കു​ട്ടി​ക​ള്‍ ത​ണ​ല്‍ മ​ര​ങ്ങ​ള്‍ ന​ട്ടു​പി​ടി​പ്പി​ച്ച് മാ​തൃ​ക​യാ​യി.‌

പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​കൃ​തി സം​ര​ക്ഷ​ണ സ​ന്ദേ​ശ വീ​ഡി​യോ​യും പു​റ​ത്തി​റ​ക്കി. പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി പ്ര​തീ​ക്ഷ ചൈ​ല്‍​ഡ് ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​ര്‍ ഇ​ന്‍​ചാ​ര്‍​ജ് ഡോ. ​മ​ഞ്ജു ജോ​ര്‍​ജ് ഇ​ല​ഞ്ഞി​ക്ക​ല്‍, ജി​ന്‍​സ​ണ്‍ കെ. ​ജോ​ഷ്വാ, ലി​ജോ ജോ​ണ്‍, അ​ജി​ത് കു​മാ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.‌

പു​ഷ്പ​ഗി​രി ഫാ​ര്‍​മ​സി കോ​ള​ജി​ല്‍‌

തി​രു​വ​ല്ല: ലോ​ക​ഭൗ​മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​ഷ്പ​ഗി​രി ഫാ​ര്‍​മ​സി കോ​ള​ജി​ല്‍ സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​ര്‍ പു​ഷ്പ​ഗി​രി ഡെ​ന്‍റ​ല്‍ കോ​ള​ജ് വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ബി​ജു സെ​ബാ​സ്റ്റ്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.‌

ഭൂ​മി​യെ പു​ന​ര്‍​നി​ര്‍​മി​ക്കു​ക അ​ല്ലെ​ങ്കി​ല്‍ പു​നഃ​സ്ഥാ​പി​ക്കു​ക എ​ന്ന വി​ഷ​ത്തെ​ക്കു​റി​ച്ച് തി​രു​വ​ല്ല മാ​ര്‍​ത്തോ​മ്മാ കോ​ള​ജ് സ​സ്യ​ശാ​സ്ത്ര (ബോ​ട്ട​ണി) വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ഡോ. ​റി​നോ​ഷ് ടോം ​വ​ര്‍​ഗീ​സ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.

പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ.​ഡോ. സ​ന്തോ​ഷ് എം. ​മാ​ത്യൂ​സ്, ഡോ.​ക്രി​സ്റ്റി കെ. ​ജോ​സ്, പ്ര​ഫ ഡോ. ​ഗീ​രി​സ ച​ന്ദ്ര​ന്‍, ജീ​നു ജോ​സ​ഫ്, റാ​ണി മ​ഞ്ജു, എ​സ്. ലി​സി, നീ​തി ഷാ​ജു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.‌