വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ചു
Saturday, May 8, 2021 10:37 PM IST
മ​ല്ല​പ്പ​ള്ളി: കെഎ​സ്ഇ​ബി ക​രാ​ർ തൊ​ഴി​ലാ​ളി വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ചു.​ കു​ന്ന​ന്താ​നം പു​ളി​ന്താ​നം ക​ന​ക​ക്കു​ന്ന് ഉ​ഷാ​നി​ല​യ​ത്തി​ൽ ദാ​മോ​ദ​ര​ന്‍റെ മ​ക​ൻ അ​നീ​ഷ് കു​മാ​ർ (37) ആ​ണ് മ​രി​ച്ച​ത്. കു​ന്ന​ന്താ​നം പ​ഞ്ചാ​യ​ത്തി​ലെ മു​ക്കൂ​റി​നു സ​മീ​പം കാ​ഞ്ഞി​ര​ത്താ​മ​ണ്ണ് - ഇ​ടു​ക്കോ​ടി റോ​ഡി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം. മ​ല്ല​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ഇ​ന്നു നാ​ലി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ശ്രീ​ജ.​ മ​ക​ൻ: അ​ന​ന്ദു.