കോ​വി​ഡ് ഹെ​ൽ​പ് ഡെ​സ്കി​ൽ കൗ​ൺ​സി​ലിം​ഗ ് സൗ​ക​ര്യ​വും
Friday, May 14, 2021 10:30 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കോ​വി​ഡ് വ്യാ​പ​ന ഭീ​തി​യി​ലാ​യി​രി​ക്കു​ന്ന നാ​ടി​ന് ആ​ശ്വാ​സം പ​ക​ർ​ന്ന് രൂ​പ​ത​യു​ടെ കോ​വി​ഡ് ഹെ​ൽ​പ് ഡെ​സ്കി​ൽ കൗ​ൺ​സി​ലിം​ഗ് സൗ​ക​ര്യ​വു​മു​ൾ​പ്പെ​ടു​ത്തി വി​പു​ലീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ്പ് ഡെ​സ്ക്കി​ലൂ​ടെ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മ​രു​ന്നും ഭ​ക്ഷ​ണ​വു​മെ​ത്തി​ക്കു​ന്ന​തി​നും മൃ​ത​സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളി​ൽ സ​ഹാ​യി​ക്കു​ന്ന​തി​നും രൂ​പ​ത എ​സ്എം​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന യു​വ​ജ​ന​ക്കൂ​ട്ടാ​യ്മ, രൂ​പ​ത​യി​ലെ ഇ​ട​വ​ക​ക​ൾ, വി​വി​ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ന്നു വ​രി​ക​യാ​ണ്. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മാ​ന​സി​ക പി​രി​മു​റു​ക്ക​ങ്ങ​ളി​ലാ​യി​രി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കു​വാ​ൻ രൂ​പ​ത വി​ശ്വാ​സ പ​രി​ശീ​ല​ന കേ​ന്ദ്രം, പീ​രു​മേ​ട് ഡെ​വ​ല​പ്പ്മെ​ന്‍റ് സൊ​സൈ​റ്റി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ടെ​ലി കൗ​ൺ​സി​ലിം​ഗ് സൗ​ക​ര്യ​വും ഹെ​ൽ​പ്പ് ഡെ​സ്കി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് ഹെ​ൽ​പ്പ് ഡെ​സ്ക് , ടെ​ലി​കൗ​ൺ​സി​ലിം​ഗ് എ​ന്നി​വ​യു​ടെ വി​ശ​ദ വി​വ​ര​ങ്ങ​ൾ രൂ​പ​ത വെ​ബ് സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കും

എ​ഴു​മ​റ്റൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വീ​ടു​ക​ളി​ൽ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ഹ​രി​ത ക​ർ​മ​സേ​ന പ്ര​വ​ർ​ത്ത​ക​ർ പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് എം​സി​എ​ഫി​ൽ എ​ത്തി​ച്ച് ത​രം തി​രി​ച്ച് ക്ലീ​ൻ കേ​ര​ള ക​ന്പ​നി​ക്ക് ന​ൽ​കും. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള എ​ല്ലാ വീ​ടു​ക​ളി​ലും വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും ഉ​ള്ള പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ കൈ​മാ​റ​ണ​മെ​ന്ന് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച