798 പേ​ര്‍​കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വ്; ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10 ശ​ത​മാ​നം
Sunday, May 16, 2021 10:04 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 798 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 784 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രാ​ണ്. ഇ​തി​ല്‍ സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 12 പേ​രു​ണ്ട്. ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 10 ശ​ത​മാ​ന​മാ​യി.
ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 92842 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 85588 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​ന്ന​ലെ 388 പേ​ര്‍​കൂ​ടി രോ​ഗ​മു​ക്ത​രാ​യി. 77001 പേ​ര്‍​ക്കാ​ണ് ഇ​തേ​വ​രെ രോ​ഗ​മു​ക്തി. 15459 പേ​ര്‍ നി​ല​വി​ല്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്.30853 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 997 സ്ര​വ​സാ​മ്പി​ളു​ക​ള്‍ ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്‌​ക്കെ​ടു​ത്തു. ഞാ​യ​റാ​ഴ്ച ആ​യി​രു​ന്ന​തി​നാ​ല്‍ സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ ഇ​ന്ന​ലെ 91 പ​രി​ശോ​ധ​ന​ക​ള്‍ മാ​ത്ര​മാ​ണ് ന​ട​ന്ന​ത്. ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​ക​ളേ ഉ​ണ്ടാ​യി​രു​ന്നി​ല്ല. 953 ഫ​ല​ങ്ങ​ളാ​ണ് ജി​ല്ല​യി​ല്‍ ഇ​നി ല​ഭി​ക്കാ​നു​ള്ള​ത്.
ത​ദ്ദേ​ശ സ്ഥാ​പ​ന അ​ടി​സ്ഥാ​ന​ത്തി​ല്‍ പു​തി​യ രോ​ഗി​ക​ളു​ടെ എ​ണ്ണം:
അ​ടൂ​ര്‍ 11, പ​ന്ത​ളം 29, പ​ത്ത​നം​തി​ട്ട 43, തി​രു​വ​ല്ല 50, ആ​നി​ക്കാ​ട് 2, ആ​റ​ന്മു​ള 12, അ​രു​വാ​പ്പു​ലം 11, അ​യി​രൂ​ര്‍ 6, ചെ​ന്നീ​ര്‍​ക്ക​ര 30, ചെ​റു​കോ​ല്‍ 3, ചി​റ്റാ​ര്‍ 9, ഏ​റ​ത്ത് 8, ഇ​ല​ന്തൂ​ര്‍ 3, ഏ​നാ​ദി​മം​ഗ​ലം 25, ഇ​ര​വി​പേ​രൂ​ര്‍ 21, ഏ​ഴം​കു​ളം 20, എ​ഴു​മ​റ്റൂ​ര്‍ 1, ക​ട​മ്പ​നാ​ട് 5, ക​ട​പ്ര 4, ക​ല​ഞ്ഞൂ​ര്‍ 28, ക​ല്ലൂ​പ്പാ​റ 4, ക​വി​യൂ​ര്‍ 5, കൊ​ടു​മ​ണ്‍ 28, കോ​യി​പ്രം 19, കോ​ന്നി 25, കൊ​റ്റ​നാ​ട് 26, കോ​ട്ടാ​ങ്ങ​ല്‍ 9, കോ​ഴ​ഞ്ചേ​രി 7, കു​ള​ന​ട 44, കു​ന്ന​ന്താ​നം 35, കു​റ്റൂ​ര്‍ 8, മ​ല​യാ​ല​പ്പു​ഴ 4, മ​ല്ല​പ്പ​ള​ളി 9, മ​ല്ല​പ്പു​ഴ​ശേ​രി 5, മെ​ഴു​വേ​ലി 6, മൈ​ല​പ്ര 3, നാ​റാ​ണം​മൂ​ഴി 18, നാ​ര​ങ്ങാ​നം 12, നെ​ടു​മ്പ്രം 1, നി​ര​ണം 5, ഓ​മ​ല്ലൂ​ര്‍ 12, പ​ള്ളി​ക്ക​ല്‍ 10, പ​ന്ത​ളം-​തെ​ക്കേ​ക്ക​ര 9, പെ​രി​ങ്ങ​ര 2, പ്ര​മാ​ടം 3, പു​റ​മ​റ്റം 6, റാ​ന്നി 10, റാ​ന്നി-​പ​ഴ​വ​ങ്ങാ​ടി 16, റാ​ന്നി-​അ​ങ്ങാ​ടി 8, റാ​ന്നി-​പെ​രു​നാ​ട് 35, സീ​ത​ത്തോ​ട് 13, ത​ണ്ണി​ത്തോ​ട് 9, തോ​ട്ട​പ്പു​ഴ​ശേ​രി 8, തു​മ്പ​മ​ണ്‍ 10, വ​ട​ശേ​രി​ക്ക​ര 19, വ​ള​ളി​ക്കോ​ട് 2, വെ​ച്ചൂ​ച്ചി​റ 32.

പ​ത്തു മ​ര​ണം​കൂ​ടി
കോ​വി​ഡ് ബാ​ധി​ത​രാ​യ 10 പേ​രു​ടെ മ​ര​ണം ഇ​ന്ന​ലെ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഏ​ഴം​കു​ളം സ്വ​ദേ​ശി (52), ഏ​ഴം​കു​ളം സ്വ​ദേ​ശി​നി (86), പ്ര​മാ​ടം സ്വ​ദേ​ശി​നി (80), ചി​റ്റാ​ര്‍ സ്വ​ദേ​ശി (48), ചി​റ്റാ​ര്‍ സ്വ​ദേ​ശി (67), പ​ള്ളി​ക്ക​ല്‍ സ്വ​ദേ​ശി (77), ഇ​ല​ന്തൂ​ര്‍ സ്വ​ദേ​ശി​നി (85), നാ​റാ​ണം​മൂ​ഴി സ്വ​ദേ​ശി​നി (80), പ​ന്ത​ളം സ്വ​ദേ​ശി​നി (65), റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി​നി (80) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.