സി.​കേ​ശ​വ​ന്‍റെ പ്ര​സം​ഗം: വാ​ർ​ഷി​കം ആ​ച​രി​ച്ചു
Monday, May 17, 2021 10:23 PM IST
കോ​ഴ​ഞ്ചേ​രി: സി.​കേ​ശ​വ​ന്‍റെ വി​ഖ്യാ​ത​മാ​യ കോ​ഴ​ഞ്ചേ​രി പ്ര​സം​ഗ​ത്തി​ന്‍റെ വി​ഖ്യാ​ത​മാ​യ കോ​ഴ​ഞ്ചേ​രി പ്ര​സം​ഗ​ത്തി​ന്‍റെ 86-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡോ. ​ജോ​ർ​ജ് മാ​ത്യു മെ​മ്മോ​റി​യ​ൽ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ വി​ക്ട​ർ ടി.​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
തി​രു​വി​താം​കൂ​ർ പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മി​ഷ​ൻ നി​ല​വി​ൽ വ​ന്ന​തും പി​ന്നാ​ക്ക സ​മു​ദാ​യ​ങ്ങ​ൾ​ക്ക് ഉ​ദ്യോ​ഗ സം​വ​ര​ണം എ​ന്നി​വ​യ്ക്കും ജ​നാ​ധി​പ​ത്യ ഭ​ര​ണ​ത്തി​ലേ​ക്കു​ള്ള ച​വി​ട്ടു​പ​ടി​യു​മാ​യി പ്ര​സം​ഗം മാ​റി​യെ​ന്ന് വി​ക്ട​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​ഫ. സാ​ലി കാ​ട്ടു​വ​ള്ളി യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സൂം ​മീ​റ്റിം​ഗി​ൽ സെ​ക്ര​ട്ട​റി ബാ​ബു വ​ർ​ഗീ​സ് ട്ര​ഷ​റ​ർ ത​ന്പി കു​ന്നു​ക​ണ്ട​ത്തി​ൽ ജേ​ക്ക​ബ് മാ​മ്മ​ൻ വ​ട്ട​ശേ​രി, സാ​ജു മൈ​ക്കി​ൾ, ബി​നു കു​രു​വി​ള,കു​ഞ്ഞു​മോ​ൻ കി​ങ്കി​രേ​ത്തു റോ​യ് പു​ത്ത​ൻ​പ​റ​ന്പി​ൽ, വി. ​ടി. ഏ​ബ്ര​ഹാം, സാം ​മാ​ത്യു, ആ​ൽ​വി​ൻ സ്റ്റാ​ൻ​ലി, ആ​നി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

സ​മൂ​ഹ അ​ടു​ക്ക​ള പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

റാ​ന്നി: പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സ​മൂ​ഹ അ​ടു​ക്ക​ള ഇ​ട്ടി​യ​പ്പാ​റ കോ​ള​ജ് റോ​ഡ​രി​കി​ലെ ബി​ൽ​ഡിം​ഗ്സി​ൽ ആ​രം​ഭി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ത അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ ഏ​ബ്ര​ഹാം, അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ റൂ​ബി കോ​ശി, ഷൈ​നി രാ​ജീ​വ്, അ​നീ​ഷ് തോ​മ​സ്, ബി​ജി വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ, കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ണ്‍ നി​ഷ രാ​ജീ​വ്, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സാ​റാ​മ്മ, മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ലാ​ലി ജോ​സ​ഫ് കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.