അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Tuesday, May 18, 2021 10:27 PM IST
ക​ല്ലൂ​പ്പാ​റ: ഐ​എ​ച്ച്ആ​ർ​ഡി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ല്ലൂ​പ്പാ​റ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ആ​രം​ഭി​ക്കു​ന്ന തൊ​ഴി​ല​ധി​ഷ്ഠി​ത പി​ജി ഡി​പ്ലോ​മ ഇ​ൻ സൈ​ബ​ർ ഫോ​റ​ൻ​സി​ക്സ് ആ​ൻ​ഡ് സെ​ക്യൂ​രി​റ്റി (6 മാ​സം) കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബി​ടെ​ക്, എം​ടെ​ക് ഡി​ഗ്രി, എം​സി​എ, ബി​എ​സ്‌​സി, എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ബി​സി​എ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.
അ​വ​സാ​ന വ​ർ​ഷ പ​രീ​ക്ഷ യെ​ഴു​തി​യി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. അ​വ​സാ​ന സെ​മ​സ്റ്റ​ർ, വ​ർ​ഷം വ​രെ​യു​ള്ള പ​തീ​ക്ഷ​യു​ടെ ഒ​റി​ജി​ന​ൽ മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ കൗ​ൺ​സി​ലിം​ഗ്, പ്ര​വേ​ശ​ന തീ​യ​തി​യി​ൽ അ​പേ​ക്ഷ​ക​ർ ഹാ​ജ​രാ​ക്ക​ണം. അ​പേ ക്ഷി​ക്കാ​നു​ള്ള ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി 50 വ​യ​സ്. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 150 രൂ​പ​യും സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ർ​ക്ക് 100 രൂ​പ​യു​മാ​ണ് അ​പേ​ക്ഷ ഫീ​സ്. അ​പേ​ക്ഷ ഫീ​സ് ഡി​ഡി​യാ​യോ ഓ​ൺ​ലൈ​ൻ പേ​യ്മെ​ന്‍റ് മു​ഖേ​ന​യോ ന​ൽ​കാ​വു​ന്ന​താ​ണ്. അ​പേ​ക്ഷ ഫോ​റം ഐ​എ​ച്ച്ആ​ർ​ഡി വെ​ബ്സൈ​റ്റ് www.ihrd.ac.in ൽ ​നി​ന്നോ കോ​ള​ജ് വെ​ബ്സൈ​റ്റ് www.cek.ac.inൽ ​നി​ന്നോ ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. താ​ല്പ​ര്യ​മു​ള്ള​വ​ർ ജൂ​ൺ 15ന് ​മു​ന്പാ​യി ദി ​പ്രി​ൻ​സി​പ്പ​ൽ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് ക​ല്ലൂ​പ്പാ​റ ക​ട​മാ​ൻ​കു​ളം പി ​ഒ. ക​ല്ലൂ​പ്പാ​റ തി​രു​വ​ല്ല-689583 എ​ന്ന വി​ലാ​സ​ത്തി​ൽ അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9447402630, 0469-2677890, 2678983, 8547005034 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ടോ www.ihrd.ac.in, www.cek.ac.in എ​ന്നീ വെ​ബ് സൈ​റ്റു​ക​ൾ സ​ന്ദ​ർ​ശി​ച്ചോ അ​റി​യാം.