കോവിഡ് പ്രതിരോധം: കരുതൽ വാസകേന്ദ്രം പ്രവർത്തനമാരംഭിച്ചു
Tuesday, May 18, 2021 10:29 PM IST
അ​ടൂ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഏ​നാ​ദി​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച ഡൊ​മി​സി​ലി​യ​റി കെ​യ​ര്‍ സെ​ന്‍റ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം പു​തു​വ​ല്‍ ഒ​യാ​സി​സ് കെ​ട്ടി​ട​ത്തി​ല്‍ കെ.​യു ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജ​ഗോ​പാ​ല​ന്‍ നാ​യ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ദ​യ​ര​ശ്മി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബീ​ന പ്ര​ഭ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ആ​ര്‍.​ബി രാ​ജീ​വ് കു​മാ​ര്‍, മ​ഞ്ജു, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സാം ​വാ​ഴോ​ട്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പെ​ഴ്‌​സ​ണ്‍ ലി​ജ മാ​ത്യു, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ശ​ങ്ക​ര്‍ മാ​രൂ​ര്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മി​നി മ​നോ​ഹ​ര​ന്‍, ല​ക്ഷ്മി ജി. ​നാ​യ​ര്‍, അ​നൂ​പ് വേ​ങ്ങ​വി​ള​യി​ല്‍, ജീ​നാ ഷി​ബു, അ​രു​ണ്‍ രാ​ജ്, ജെ. ​ല​ത, പ്ര​കാ​ശ്, വി​ദ്യാ ഹ​രി​കു​മാ​ര്‍, കാ​ഞ്ച​ന,സ​തീ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഏ​റ​ത്ത്: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഏ​റ​ത്ത് ക​രു​ത​ൽ​വാ​സ കേ​ന്ദ്രം (ഡി​സി​സി) പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. ചൂ​ര​ക്കോ​ട് ച​രു​വി​ള ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ഏ​റ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ ഡി​സി​സി പ്ര​വ​ര്‍​ത്തി​ക്കു​ക.നി​ല​വി​ല്‍ 80 കി​ട​ക്ക​ക​ളോ​ടു കൂ​ടി​യാ​ണ് സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ക. അ​തി​ല്‍ 40 വീ​തം കി​ട​ക്ക​ക​ള്‍ സ്ത്രീ​ക​ള്‍​ക്കും പു​രു​ഷ​ന്‍​മാ​ര്‍​ക്കു​മാ​യി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. മ​തി​യാ​യ ന​ഴ്‌​സിം​ഗ് സ്റ്റാ​ഫു​ക​ളെ​യും ക്ലീ​നിം​ഗ് സ്റ്റാ​ഫു​ക​ളെ​യും നി​യ​മി​ച്ചു.

ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് ചാ​ത്ത​ന്നൂ​പ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്. മ​നോ​ജ്, റോ​ഷ​ന്‍ ജേ​ക്ക​ബ്, റോ​യി ഫി​ലി​പ്പ്, ശ്രീ​ജാ കു​മാ​രി, മ​റി​യാ​മ്മ ത​ര​ക​ന്‍, വി​ജ​യ​കു​മാ​ര്‍, അ​നി​ല്‍ പൂ​ത​ക്കു​ഴി, ഉ​ഷാ ഉ​ദ​യ​ന്‍, ഡി. ​രാ​ജീ​വ്, ശോ​ഭ​ന കു​ഞ്ഞു​കു​ഞ്ഞ്, എ. ​സ്വ​പ്ന, കെ. ​പ്ര​സ​ന്ന​ന്‍, കെ. ​മോ​ഹ​ന​ന്‍, രാ​ജേ​ഷ് മ​ണ​ക്കാ​ല, ഡോ. ​ദി​വ്യ, ബ​ദ​റു​ദ്ദീ​ന്‍, എ.​എ​സ്. ഷൈ​ല​ജ, അ​ജി​ത, രാ​ജേ​ഷ് അ​മ്പാ​ടി തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. നി​ല​വി​ല്‍ തു​മ്പ​മ​ണ്ണി​ലും ഇ​ത്ത​ര​ത്തി​ല്‍ സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

മ​ല്ല​പ്പ​ള്ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കീ​ഴ്വാ​യ്പൂ​ര് പ​ട്ടി​ക​ജാ​തി പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ല്‍ ഡൊ​മി​സി​ലി​യ​റി കെ​യ​ര്‍ സെ​ന്റ​ര്‍ (ഡി​സി​സി) പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഗീ​താ കു​ര്യ​ക്കോ​സ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് സ​ജി ഡേ​വി​ഡ് മ​ങ്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 34 കി​ട​ക്ക​ളോ​ടെ സ​ജീ​ക​രി​ച്ച സെ​ന്റ​റി​ല്‍ എ​ല്ലാ​വി​ധ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യ​താ​യി പ്ര​സി​ഡ​ന്റ് പ​റ​ഞ്ഞു. ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഗീ​തു ജി.​നാ​യ​ര്‍, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍ .സാം ​പ​ട്ടേ​രി​ല്‍, മെം​ബ​ര്‍​മാ​രാ​യ ബി​ജു നൈ​നാ​ന്‍ പു​റ​ത്തൂ​ട​ന്‍, മ​നീ​ഷ് കൃ​ഷ്ണ​ന്‍​കു​ട്ടി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

പ്ര​മാ​ടം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​രു​ത​ൽ വാ​സ​കേ​ന്ദ്രം (ഡി​സി​സി) പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. പ്ര​മാ​ടം ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​ത്. കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.‌പ്ര​മാ​ടം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍ . ന​വ​നി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​മൃ​ത സ​ജ​യ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജി​ജി സ​ജി, ജ​ന പ്ര​തി​നി​ധി​ക​ള്‍ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌

തി​രു​വ​ല്ല: ക​വി​യൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോ​വി​ഡ് ക​രു​ത​ൽ വാ​സ​കേ​ന്ദ്രം(​ഡൊ​മി​സി​ലി​യ​റി കെ​യ​ര്‍ സെ​ന്‍റ​ർ-​ഡി​സി​സി)​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ഡി. ദി​നേ​ശ് കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​വി​യൂ​ര്‍ മാ​ര്‍​ത്തോ​മാ റെ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ളി​ലാ​ണ് ഗൃ​ഹ​വാ​സ പ​രി​ച​ര​ണ കേ​ന്ദ്രം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.‌കേ​ന്ദ്ര​ത്തി​ല്‍ 50 കി​ട​ക്ക​ക​ളാ​ണ് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ ഒ​രു​ന​ഴ്സ്, ന​ഴ്‌​സിം​ഗ് പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ നാ​ല് വി​ദ്യാ​ർ​ഥി​നി​ക​ള്‍, ആ​റു ക്ലീ​നിം​ഗ് തൊ​ഴി​ലാ​ളി​ക​ള്‍, ആം​ബു​ല​ന്‍​സ് ഉ​ള്‍​പ്പെ​ടെ അ​ഞ്ചു​വാ​ഹ​ന​ങ്ങ​ള്‍ എ​ന്നി​വ പ്ര​വ​ര്‍​ത്തി​ക്കു​ന്നു. ബ​ജ​റ്റ് ഹോ​ട്ട​ലി​ല്‍ നി​ന്ന് ആ​ഹാ​രം ന​ല്‍​കു​ന്നു​ണ്ട്. കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ സാ​മൂ​ഹി​ക അ​ടു​ക്ക​ള തു​ട​ങ്ങും. ‌