ഇ.​കെ. റെ​ജി​മോ​ന്‍ വി​ര​മി​ക്കു​ന്നു
Sunday, May 30, 2021 10:42 PM IST
അ​ടൂ​ര്‍: നി​ര​വ​ധി മ​യ​ക്കു​മ​രു​ന്ന് വേ​ട്ട​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്കി​യ അ​ടൂ​ര്‍ എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഇ.​കെ.​റെ​ജി​മോ​ന്‍ ഇ​ന്ന് സ​ര്‍​വീ​സി​ല്‍ നി​ന്നും വി​ര​മി​ക്കും. 32 വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷ​മാ​ണ് വി​ര​മി​ക്കു​ന്ന​ത്. അ​ഞ്ച് ത​വ​ണ മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള എ​ക്‌​സൈ​സ് വ​കു​പ്പി​ന്‍റെ ഗു​ഡ് സ​ര്‍​വീ​സ് എ​ന്‍​ട്രി അം​ഗി​കാ​രം ല​ഭി​ച്ചു.
2019ല്‍ ​അ​ടൂ​രി​ല്‍ എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​റാ​യി ചു​മ​ത​ല​യേ​റ്റു. മ​യ​ക്ക് മ​രു​ന്ന്, സ്പി​രി​റ്റ്, വ്യാ​ജ​മ​ദ്യ വി​ല്പ​ന ഉ​ള്‍​പ്പ​ടെ നി​ര​വ​ധി കേ​സു​ക​ള്‍ പി​ടി​കൂ​ടി.
10 കി​ലോ ക​ഞ്ചാ​വു​മാ​യി ത​മി​ഴ്‌​നാ​ട് ര​ജി​സ്‌​ട്രേ​ഷ​ന്‍ ലോ​റി പി​ടി​കൂ​ടി​യി​രു​ന്നു.
ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് വ്യാ​പ​ക റെ​യ്ഡും ന​ട​ത്തി നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്ന് കോ​ട​യും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. രാ​ത്രി കാ​ല​പ​ട്രോ​ളിം​ഗും സ​ജീ​വ​മാ​ക്കി​യി​രു​ന്നു.

സി. ​സു​രേ​ഷ് കു​മാ​ര്‍ വി​ര​മി​ക്കു​ന്നു
കോ​ന്നി: എ​ന്‍​ജി​ഒ സം​ഘ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി. ​സു​രേ​ഷ് കു​മാ​ര്‍ ഇ​ന്ന് സ​ര്‍​വീ​സി​ല്‍ നി​ന്ന് വി​ര​മി​ക്കും.
ചെ​റു​കി​ട ജ​ല​സേ​ച​ന വ​കു​പ്പി​ല്‍ 29 വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷ​മാ​ണ് വി​ര​മി​ക്കു​ന്ന​ത്. നി​ല​വി​ല്‍ പ​ത്ത​നം​തി​ട്ട മൈ​ന​ര്‍ ഇ​റി​ഗേ​ഷ​ന്‍ ഡി​വി​ഷ​ന്‍ ഓ​ഫീ​സി​ലെ സെ​ക്ക​ന്‍​ഡ് ഗ്രേ​ഡ് ഡ്രാ​ഫ്റ്റ്‌​സ്മാ​നാ​ണ്. കേ​ര​ള എ​ന്‍​ജി​ഒ സം​ഘ് സം​സ്ഥാ​ന ട്ര​ഷ​റാ​ര്‍, രാ​ഷ്ട്രീ​യ രാ​ജ്യ​ക​ര്‍​മാ​ചാ​രി മ​ഹാ​സം​ഘം അ​ഖി​ലേ​ന്ത്യ ഉ​പാ​ധ്യ​ക്ഷ​നാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. കോ​ന്നി സ്വ​ദേ​ശി​യാ​ണ്.
ഭാ​ര്യ: ബി​ന്ദു ഐ​ര​വ​ണ്‍ പി​എ​സ് വി​പി​എം സ്‌​കൂ​ള്‍ അ​ധ്യാ​പി​ക. മ​ക​ള്‍: മാ​ധ​വി.

അ​ടൂ​രി​ല്‍ ന​ട​ത്തി​യ മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ അ​ഭി​ന​ന്ദ​നം ല​ഭി​ക്കു​ക​യും ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ: ദീ​പ, മ​ക​ന്‍ ആ​ല്‍​വി​ന്‍ കൃ​ഷ്ണ (എ​ൻ​ജി​നീ​യ​ര്‍), മ​രു​മ​ക​ള്‍ ഡോ.​അ​ന​ശ്വ​ര.