പി​ഐ​പി​യോ​ടു പ​രാ​തി പ​റ​ഞ്ഞു മ​ടു​ത്തു; നാ​ട്ടു​കാ​ർ മു​ന്നി​ട്ടി​റ​ങ്ങി വൃ​ത്തി​യാ​ക്കി
Thursday, June 10, 2021 10:04 PM IST
ആ​റ​ന്മു​ള: പി​ഐ​പി ക​നാ​ലി​ന്‍റെ വ​ശ​ത്തു​കൂ​ടി ക​ട​ന്നു പോ​കു​ന്ന റോ​ഡി​ലേ​ക്കും ക​നാ​ലി​നോ​ട് ചേ​ർ​ന്നും നി​ൽ​ക്കു​ന്ന കാ​ടു​ക​ൾ വെ​ട്ടി മാ​റ്റി വൃ​ത്തി​യാ​ക്കാ​ൻ നാ​ട്ടു​കാ​ർ നി​ര​വ​ധി ത​വ​ണ പി​ഐ​പി​യോ​ട് പ​രാ​തി പ​റ​ഞ്ഞി​ട്ടും ഫ​ലം ക​ണ്ടി​ല്ല.

ആ​റ​ന്മു​ള ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ കോ​ട്ട പ​തി​ന​ഞ്ചാം വാ​ർ​ഡി​ൽ നി​ന്നും ക​നാ​ൽ വ​ഴി മു​ള​ക്കു​ഴ പ​ള്ളി​പ​ടി എം​സി റോ​ഡി​ലേ​ക്കു​ള്ള റോ​ഡാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ കൂ​ടി​യാ​യ വാ​ർ​ഡ് മെം​ബ​ർ ഉ​ഷാ രാ​ജേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ ഇ​റ​ങ്ങി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യ​ത്.

മ​ഴ​ക്കാ​ല​പൂ​ർ​വ ആ​രോ​ഗ്യ ജാ​ഗ്ര​താ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കു​ടും​ബ​ശ്രീ- തൊ​ഴി​ലു​റ​പ്പ് പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് പ്രവൃത്തിയിൽ പങ്കാളികളായി. പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ ലെ വെ​ള്ള​ക്കെ​ട്ട് മാ​റ്റ​ൽ, കോ​ട്ട കു​ളം വൃ​ത്തി​യാ​ക്ക​ൽ​എ​ന്നി​വ​യും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു.

പി​ഐ​പി​ക്ക് ഫ​ണ്ടു​ക​ൾ ഇ​ല്ലാ​ത്ത​തി​നാആ​റ​ന്മു​ള: പി​ഐ​പി ക​നാ​ലി​ന്‍റെ വ​ശ​ത്തു​കൂ​ടി ക​ട​ന്നു പോ​കു​ന്ന റോ​ഡി​ലേ​ക്കും ക​നാ​ലി​നോ​ട് ചേ​ർ​ന്നും നി​ൽ​ക്കു​ന്ന കാ​ടു​ക​ൾ വെ​ട്ടി മാ​റ്റി വൃ​ത്തി​യാ​ക്കാ​ൻ നാ​ട്ടു​കാ​ർ നി​ര​വ​ധി ത​വ​ണ പി​ഐ​പി​യോ​ട് പ​രാ​തി പ​റ​ഞ്ഞി​ട്ടും ഫ​ലം ക​ണ്ടി​ല്ല.

ആ​റ​ന്മു​ള ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ കോ​ട്ട പ​തി​ന​ഞ്ചാം വാ​ർ​ഡി​ൽ നി​ന്നും ക​നാ​ൽ വ​ഴി മു​ള​ക്കു​ഴ പ​ള്ളി​പ​ടി എം​സി റോ​ഡി​ലേ​ക്കു​ള്ള റോ​ഡാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ കൂ​ടി​യാ​യ വാ​ർ​ഡ് മെം​ബ​ർ ഉ​ഷാ രാ​ജേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ ഇ​റ​ങ്ങി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യ​ത്.

മ​ഴ​ക്കാ​ല​പൂ​ർ​വ ആ​രോ​ഗ്യ ജാ​ഗ്ര​താ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കു​ടും​ബ​ശ്രീ- തൊ​ഴി​ലു​റ​പ്പ് പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് പ്രവൃത്തിയിൽ പങ്കാളികളായി. പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ ലെ വെ​ള്ള​ക്കെ​ട്ട് മാ​റ്റ​ൽ, കോ​ട്ട കു​ളം വൃ​ത്തി​യാ​ക്ക​ൽ​എ​ന്നി​വ​യും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു.

പി​ഐ​പി​ക്ക് ഫ​ണ്ടു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ക​നാ​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ, കാ​ടു വെ​ട്ട​ൽ എ​ന്നി​വ ന​ട​ക്കു​ന്ന​തേ​യി​ല്ല. ക​നാ​ൽ റോ​ഡു​ക​ൾ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ കേ​ന്ദ്ര​വും മാ​ലി​ന്യ നി​ക്ഷേ​പ​കേ​ന്ദ്ര​വു​മാ​കു​ക​യാ​ണ്. ഇ​തി​ന് പ​രി​ഹാ​ര​മാ​യി ബ​ജ​റ്റ് വി​ഹി​തം കൂ​ട്ടു​ക​യും സം​യോ​ജി​ത പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കേ​ണ്ട​തു​മു​ണ്ട്.

​ൽ ക​നാ​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ, കാ​ടു വെ​ട്ട​ൽ എ​ന്നി​വ ന​ട​ക്കു​ന്ന​തേ​യി​ല്ല. ക​നാ​ൽ റോ​ഡു​ക​ൾ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ കേ​ന്ദ്ര​വും മാ​ലി​ന്യ നി​ക്ഷേ​പ​കേ​ന്ദ്ര​വു​മാ​കു​ക​യാ​ണ്. ഇ​തി​ന് പ​രി​ഹാ​ര​മാ​യി ബ​ജ​റ്റ് വി​ഹി​തം കൂ​ട്ടു​ക​യും സം​യോ​ജി​ത പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കേ​ണ്ട​തു​മു​ണ്ട്.