‌ക​ട​മാം​കു​ളം പ​ള്ളി​പ്പ​ടി റോ​ഡ് ത​ക​ർ​ന്നു
Thursday, June 10, 2021 10:04 PM IST
മ​ല്ല​പ്പ​ള്ളി: ക​ല്ലൂ​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ക​ട​മാം​കു​ളം പ​ള്ളി​പ​ടി - സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്രം റോ​ഡ് ത​ക​ർ​ന്നു. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഈ ​റോ​ഡ് ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​ണ്.
മൃ​ഗാ​ശു​പ​ത്രി, സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്രം, പ​ള്ളി, അ​മ്പ​ലം, സ്കൂ​ളു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കെ​ല്ലാം പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന റോ​ഡാ​ണി​ത്. നൂ​റ് ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളും ആ​ളു​ക​ളു​മാ​ണ് ഈ ​റോ​ഡി​നെ ആ​ശ്ര​യി​ക്കു​ന്ന​ത്.‌ റോ​ഡ് ത​ക​ർ​ന്ന കാ​ര​ണം ഇ​ള​കി കി​ട​ക്കു​ന്ന മെ​റ്റ​ലു​ക​ൾ വാ​ഹ​ന​ങ്ങ​ൾ പോ​കു​മ്പോ​ൾ സ​മീ​പ വീ​ടു​ക​ളി​ലേ​ക്ക് തെ​റി​ച്ച് വീ​ഴു​ന്നെ​ന്ന പ​രാ​തി​യു​മു​ണ്ട്. ജ​ന​ങ്ങ​ൾ വ​ള​രെ​യേ​റെ ആ​ശ്ര​യി​ക്കു​ന്ന ഈ ​റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ‌