നി​യ​ന്ത്ര​ണംവി​ട്ട കാ​ർ മ​തി​ലി​ൽ ഇ​ടി​ച്ചു
Sunday, June 13, 2021 12:04 AM IST
റാ​ന്നി: ആ​ശു​പ​ത്രി​യി​ല്‍ നി​ന്നി​റ​ങ്ങി വ​ന്ന കാ​ര്‍ പ്ര​ധാ​ന റോ​ഡി​ലെ കെ​ട്ടി​ട​ത്തി​ല്‍ ഇ​ടി​ച്ചു ത​ക​ര്‍​ന്നു. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. അ​ങ്ങാ​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ ഇ​റ​ക്കം ഇ​റ​ങ്ങി​വ​ന്ന കാ​ര്‍ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ഗ്യാ​സ് ഏ​ജ​ന്‍​സി​യു​ടെ കെ​ട്ടി​ട​ത്തി​ന്‍റെ മ​തി​ലി​ല്‍ ഇ​ടി​ച്ചാ​ണ് ത​ക​ര്‍​ന്ന​ത്. കാ​റി​ന്‍റെ മു​ന്‍​വ​ശം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.