ആ​ടു​വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​നം
Sunday, June 13, 2021 12:07 AM IST
തി​രു​വ​ല്ല: മ​ഞ്ഞാ​ടി ഡ​ക്ക് ഹാ​ച്ച​റി ആ​ൻ​ഡ് ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​ട്യൂ​ട്ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 17, 18 തീ​യ​തി​ക​ളി​ൽ ആ​ട് വ​ള​ർ​ത്ത​ലി​ൽ സൗ​ജ​ന്യ ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​നം ന​ൽ​കും. പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ വാ​ട്സ് ആ​പ് സ​ന്ദേ​ശം മു​ഖേ​ന പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍:9188522711.