പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം
Sunday, June 13, 2021 12:07 AM IST
നാ​റാ​ണം​മൂ​ഴി: പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ സ്കൂ​ളു​ക​ളി​ലെ​യും 1000 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഡി​വൈ​എ​ഫ്ഐ നാ​റാ​ണം​മൂ​ഴി മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കു​ന്ന പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം സി​പി​എം റാ​ന്നി ഏ​രി​യ സെ​ക്ര​ട്ട​റി പി.​ആ​ർ. പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ അ​തു​ൽ തോ​മ​സ് പ​താ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​വൈ​എ​ഫ്ഐ മേ​ഖ​ല സെ​ക്ര​ട്ട​റി മി​ഥു​ൻ മോ​ഹ​ൻ, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ​സ്.​ആ​ർ. സ​ന്തോ​ഷ് കു​മാ​ർ, ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് ക​മ്മി​റ്റി മെം​ബ​ർ അ​നീ​ഷ്കു​മാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം സ​ന്ധ്യ അ​നി​ൽ​കു​മാ​ർ, അ​ജി​ത്, ഓ​മ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.