ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് ആം​ബു​ല​ൻ​സാ​യി
Sunday, June 13, 2021 12:07 AM IST
കോ​ഴ​ഞ്ചേ​രി: ജി​ല്ലാ ആ​ശു​പ​ത്രി​ക്കു​വേ​ണ്ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വാ​ങ്ങി ന​ല്‍​കി​യ ആം​ബു​ല​ന്‍​സി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ​സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ആ​ര്‍. അ​ജ​യ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​പ്ര​തി​ഭ വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ല്‍ ഏ​റ്റു​വാ​ങ്ങി. വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജി പി. ​രാ​ജ​പ്പ​ന്‍, ജി​ജി മാ​ത്യു, സാ​റാ തൊ​മ​സ്, ബാ​ബു കോ​യി​ക്ക​ലേ​ത്ത്, ജെ​റി മാ​ത്യു സാം, ​ബി​ജി​ലി പി. ​ഈ​ശോ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. 20 ല​ക്ഷം രൂ​പ വി​ല​യു​ള്ള എ​സി ആം​ബു​ല​ന്‍​സി​ല്‍ ഓ​ക്‌​സി​ജ​നും വെ​ന്‍റി​ലേ​റ്റ​റും ഉ​ള്‍​പ്പെ​ടെ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ണ്ട്.