സൗ​ജ​ന്യ ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​നം
Saturday, June 19, 2021 11:58 PM IST
തി​രു​വ​ല്ല: മ​ഞ്ഞാ​ടി​യി​ലെ ഡ​ക്ക് ഹാ​ച്ച​റി ആ​ന്‍​ഡ് ട്രെ​യി​നിം​ഗ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 22ന് ​കാ​ട വ​ള​ര്‍​ത്ത​ല്‍, 24നും 25​നും മു​ട്ട​ക്കോ​ഴി വ​ള​ര്‍​ത്ത​ല്‍ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ സൗ​ജ​ന്യ ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​നം ന​ല്‍​കും. പ​രി​ശീ​ല​ന​ത്തി​ല്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ വാ​ട്സാ​പ്പ് 9188522711 മു​ഖേ​ന പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ‌