നി​വേ​ദ​നം ന​ൽ​കി
Thursday, July 22, 2021 10:34 PM IST
റാ​ന്നി: തോ​ണി​ക്ക​ട​വി​നെ​യും ക​ടു​മീ​ൻ​ചി​റ​യെ​യും ബ​ന്ധി​പ്പി​ച്ചു പു​തി​യ പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നാ​റാ​ണം​മൂ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​ർ സം​യു​ക്ത​മാ​യി പ്ര​മോ​ദ് നാ​രാ​യ​ണ​ൻ എം​എ​ൽ​എ​യ്ക്കു് നി​വേ​ദ​നം ന​ൽ​കി. എം​എ​ൽ​എ വി​ളി​ച്ചു​ചേ​ർ​ത്ത വി​ക​സ​ന സ​ദ​സി​ൽ മെം​ബ​ർ​മാ​രാ​യ സോ​ണി​യ മ​നോ​ജ്, സ​ന്ധ്യ അ​നി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​വേ​ദ​നം ന​ൽ​കി​യ​ത്.
കു​ട​മു​രു​ട്ടി കൊ​ച്ചു​കു​ളം മേ​ഖ​ല​യി​ൽ നി​ന്നും ക​ടു​മീ​ൻ​ചി​റ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ര​വ​ധി കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്നു​ണ്ട്. ഇ​വ​രെ​ല്ലാം അ​ത്തി​ക്ക​യം ചു​റ്റി വേ​ണം സ്കൂ​ളി​ൽ എ​ത്താ​ൻ. ബ​സ് സൗ​ക​ര്യം കു​റ​വാ​യ​തി​നാ​ൽ പ​ല​രും ഓ​ട്ടോ, ജീ​പ്പ് മു​ത​ലാ​യ വാ​ഹ​ങ്ങ​ളി​ലാ​ണ് സ്കൂ​ളി​ൽ എ​ത്തു​ന്ന​ത്. മ​ഹാ പ്ര​ള​യ​ത്തി​ൽ അ​ത്തി​ക്ക​യം പാ​ലം മു​ങ്ങു​ക​യും ഇ​രു​ക​ര​ക​ളും ഒ​റ്റ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. അ​തു​കൊ​ണ്ടു് ത​ന്നെ അ​ത്തി​ക്ക​യം പാ​ല​ത്തി​നു ബ​ദ​ലാ​യി പ​ന്പ​യാ​റി​ന്‍റെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​മാ​യ തോ​ണി​ക്ക​ട​വി​നെ​യും ക​ടു​മീ​ൻ​ചി​റ​യെ​യും ബ​ന്ധി​പ്പി​ച്ച് പാ​ലം വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്