മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ല്‍ അ​പ്ര​ന്‍റീ​സ് ‌
Thursday, July 22, 2021 10:36 PM IST
പ​ത്ത​നം​തി​ട്ട: മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ന്‍റെ പ​ത്ത​നം​തി​ട്ട ജി​ല്ലാ ഓ​ഫീ​സി​ലേ​ക്ക് കൊ​മേ​ഴ്സ്യ​ല്‍ അ​പ്ര​ന്‍റീ​സു​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കും.
യോ​ഗ്യ​ത: ബി​രു​ദം. ഗ​വ​ൺ​മെ​ന്‍റ് അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള​ള പി​ജി​ഡി​സി​എ, കം​പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​നി​ല്‍ ഡി​പ്ലോ​മ, ത​ത്തു​ല്യം. മ​ല​യാ​ളം കം​പ്യൂ​ട്ടിം​ഗി​ല്‍ പ്രാ​വീ​ണ്യം. പ്രാ​യ​പ​രി​ധി- 26 വ​യ​സ് ക​വി​യ​രു​ത്. സ്‌​റ്റൈ​പ​ന്‍​ഡ് - 9000. താ​ത്പ​ര്യ​മു​ള​ള​വ​ര്‍ അ​പേ​ക്ഷ​യോ​ടൊ​പ്പം ബ​യോ​ഡേ​റ്റ​യും ബ​ന്ധ​പ്പെ​ട്ട സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ര്‍​പ്പു​ക​ളും സ​ഹി​തം 28 ന് ​രാ​വി​ലെ 11 ന് ​ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണം.
വി​ലാ​സം: ജി​ല്ലാ പ​രി​സ്ഥി​തി എ​ൻ​ജി​നീ​യ​ര്‍, സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ് ജി​ല്ലാ ഓ​ഫീ​സ്, കെ.​കെ നാ​യ​ര്‍ റോ​ഡ്, പ​ത്ത​നം​തി​ട്ട. ഫോ​ണ്‍ : 0468 2223983, 9447975728. ‌