ഐ​എ​ച്ച്ആ​ർ​ഡി സ്കൂ​ളി​ൽ പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം
Saturday, July 31, 2021 10:49 PM IST
മ​ല്ല​പ്പ​ള്ളി: ഐ​എ​ച്ച്ആ​ർ​ഡി മ​ല്ല​പ്പ​ള്ളി ടെ​ക്നി​ക്ക​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 2021 - 22 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​യ്ക്കു​ള്ള പ​തി​നൊ​ന്നാം ക്ലാ​സ് പ്ര​വേ​ശ​ന​ത്തി​ന് ക്ഷ​ണി​ച്ചു.ഓ​ണ്‍​ലൈ​ൻ ആ​യോ നേ​രി​ട്ടോ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.​
പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ൾ ബ​ന്ധ​പ്പെ​ട്ട സ്കൂ​ളു​ക​ളി​ൽ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഓ​ഗ​സ്റ്റ് എ​ട്ടാ​ണ് ഓ​ണ്‍​ലൈ​ൻ ആ​യി അ​പേ​ക്ഷി​ക്കു​ന്ന​വ​ർ അ​പേ​ക്ഷ പ്ര​ക്രി​യ​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ഈ ​അ​പേ​ക്ഷ ഡൌ​ണ്‍​ലോ​ഡ് ചെ​യ്ത് പ്രി​ൻ​റൗ​ട്ടും അ​നു​ബ​ന്ധ രേ​ഖ​ക​ളും 100 രൂ​പ​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സും സ​ഹി​തം (പ​ട്ടി​ക​ജാ​തി, വ​ർ​ഗ വി​ദ്യാ​ർ​ത്ഥി​ക​ൾ 50 രൂ​പ ) 17ന് ​മൂ​ന്നി​നു മു​ന്പാ​യി സ്കൂ​ളി​ൽ സ​മ​ർ​പ്പി​ക്ക​ണം. കൂ​ടു​ത​ൽവി​വ​ര​ങ്ങ​ൾ​ക്ക് . ഫോ​ണ്‍: 8547005010, 0469 2680574.

പ​ച്ച​ക്ക​റി തൈ​ക​ൾ ന​ൽ​കും

പ​ത്ത​നം​തി​ട്ട: ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി കാ​ന്പെ​യ്ന്‍റെ ഭാ​ഗ​മാ​യി കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് 4000 പ​ച്ച​ക്ക​റി തൈ​ക​ൾ നാളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഓ​ഫീ​സി​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ​കു​മാ​ർ അ​റി​യി​ച്ചു. തൈ​ക​ൾ ആ​വ​ശ്യ​മു​ള്ള കാ​യി​ക താ​ര​ങ്ങ​ൾ 9495204988, 8547789298 ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.