പ​മ്പാ ന​ദി​യി​ല്‍ 50,000 ത​ന​ത് മ​ത്സ്യ കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു ‌
Friday, September 10, 2021 10:03 PM IST
മ​ണി​യാ​ർ: പ​മ്പാ ന​ദീ​തീ​ര ജൈ​വ​വൈ​വി​ധ്യ പു​ന​രു​ജീ​വ​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​മ്പാ​ന​ദി​യി​ലെ ത​ന​ത് മ​ത്സ്യ​ങ്ങ​ളു​ടെ പ​ രി​പോ​ഷ​ണം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ മ​ണി​യാ​ര്‍ ഡാ​മി​ല്‍ നി​ര്‍​വ​ഹി​ച്ചു. കാ​രി, ക​രി​മീ​ന്‍, ക​ല്ലേ​മു​ട്ടി എ​ന്നീ ത​ന​ത് മ​ത്സ്യ​ങ്ങ​ളു​ടെ 50,000 കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് പ​മ്പാ​ന​ദി​യി​ല്‍ നി​ക്ഷേ​പി​ച്ച​ത്. ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.‌

കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ റീ​ബി​ല്‍​ഡ് കേ​ര​ള ഇ​നി​ഷ്യേ​റ്റീ​വി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ര്‍​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചെ​റു​കോ​ല്‍, കോ​ഴ​ഞ്ച​രി, അ​യി​രൂ​ര്‍, റാ​ന്നി, റാ​ന്നി അ​ങ്ങാ​ടി, റാ​ന്നി പ​ഴ​വ​ങ്ങാ​ടി, റാ​ന്നി പെ​രു​നാ​ട്, വ​ട​ശേ​രി​ക്ക​ര, വെ​ച്ചൂ​ച്ചി​റ, നാ​റാ​ണ​മൂ​ഴി എ​ന്നീ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പ​മ്പ ന​ദീ​തീ​ര ജൈ​വ​വൈ​വി​ധ്യ പു​ന​രു​ജ്ജീ​വ​നം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.‌

ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍, മു​ന്‍ എം​എ​ല്‍​എ രാ​ജു എ​ബ്ര​ഹാം, സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​സി. ജോ​ര്‍​ജ് തോ​മ​സ്, മെം​ബ​ര്‍ സെ​ക്ര​ട്ട​റി റെ​നി ആ​ര്‍. പി​ള്ള, റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ഗോ​പി, ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ. ​ഇ​ന്ദി​രാ​ദേ​വി, പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. മോ​ഹ​ന​ന്‍, വ​ട​ശേ​രി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​താ മോ​ഹ​ന്‍, ചെ​റു​കോ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. സ​ന്തോ​ഷ്, കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി വ​ര്‍​ഗീ​സ്, റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കോ​മ​ളം അ​നി​രു​ദ്ധ​ന്‍, ജൈ​വ​വൈ​വി​ധ്യ ബോ​ര്‍​ഡ് സ​യ​ന്‍റി​ഫി​ക് ഓ​ഫീ​സ​ര്‍ ഡോ ​എ​ന്‍. സു​ധീ​ഷ്, ജൈ​വ​വൈ​വി​ധ്യ ബോ​ര്‍​ഡ് പ​ത്ത​നം​തി​ട്ട ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ. ​അ​ഖി​ല്‍, അ​സി​സ്റ്റ​ന്‍​ഡ് പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ അ​രു​ണ്‍ സി. ​രാ​ജ​ന്‍, എ​സ്. അ​ന​ഘ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.