പ​ന്ത​ള​ത്തു ബി​ജെ​പി ധ​ർ​ണ ‌
Tuesday, September 14, 2021 9:56 PM IST
പ​ന്ത​ളം: പ​ന്ത​ളം ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല്‍ പി​രി​ച്ചു​വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സ​ര്‍​ക്കാ​രി​നു ശി​പാ​ര്‍​ശ ചെ​യ്ത ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യെ മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പ​ട്ടു ബി​ജെ​പി ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​നു മു​മ്പി​ല്‍ ധ​ര്‍​ണ ന​ട​ത്തി.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ന്‍ കു​ള​ന​ട ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.ബി​ജെ​പി ന​ഗ​ര​സ​ഭാ സ​മി​തി പ്ര​സി​ഡ​ന്‍റ് ടി. ​രൂ​പേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​മേ​ഷ് കു​മാ​ര്‍, പ​ന്ത​ളം പ്ര​താ​പ​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സു​മേ​ഷ് കു​മാ​ര്‍ സ്വാ​ഗ​ത​വും പ്ര​ദീ​പ് കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു. സം​സ്ഥാ​ന സ​മി​തി​യം​ഗം അ​ച്ച​ന്‍​കു​ഞ്ഞു ജോ​ണ്‍, നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ബി. ബി​നു​കു​മാ​ര്‍, പ​ട്ടി​ക​ജാ​തി മോ​ര്‍​ച്ച മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ജ​നീ​ഷ് കു​ര​മ്പാ​ല, ന്യൂ​ന​പ​ക്ഷ മോ​ര്‍​ച്ച മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​നീ​ഷ് റാ​വു​ത്ത​ര്‍ എം, ​കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌