സ്‌​കൂ​ളു​ക​ളി​ല്‍ എ​സ്പി​സി യൂ​ണി​റ്റു​ക​ള്‍ ആ​രം​ഭി​ച്ചു
Sunday, September 19, 2021 10:11 PM IST
വെ​ണ്ണി​ക്കു​ളം: സെ​ന്‍റ് ബ​ഹ​നാ​ന്‍​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റ്‌​സ് യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ച്ചു. പു​റ​മ​റ്റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൗ​മ്യ ജോ​ബി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ സ്‌​കൂ​ളി​ല്‍ ചേ​ര്‍​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ എ​സ്പി​സി ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.
സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ സ​മ്മ​ത​പ​ത്രം ഹെ​ഡ്മി​സ്ട്ര​സ് സൂ​സ​ന്‍ ഐ​സ​ക്, ഡി​വൈ​എ​സ്പി ആ​ര്‍. പ്ര​ദീ​പ്കു​മാ​റി​ല്‍ നി​ന്ന് ഏ​റ്റു​വാ​ങ്ങി. പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജി​ജി മാ​ത്യു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ലാ​ലു തോ​മ​സ്, സെ​ന്‍റ് ബ​ഹ​നാ​ന്‍​സ് പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് പാ​റ​ക്ക​ട​വി​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജേ​ക്ക​ബ് ഏ​ബ്ര​ഹാം, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ജു പി. ​കു​രു​വി​ള, പു​റ​മ​റ്റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ റി​ന്‍​സി തോ​മ​സ്, എ​സ്‌​ഐ എം. ​ജി. പ്ര​സാ​ദ്, എ​എ​സ്‌​ഐ ബി. ​വി​നോ​ദ്, വി​നു തോ​മ​സ്, ലൗ​ലി പി. ​ഏ​ബ്ര​ഹാം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഓ​ത​റ: എ​എം​എം ഹൈ​സ്‌​കൂ​ളി​ല്‍ എ​സ്പി​സി യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ച്ചു. സ്‌​കൂ​ളി​ല്‍ ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന യോ​ഗ​ത്തി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. സ​ഞ്ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്കൂ​ള്‍ ലോ​ക്ക​ല്‍ മാ​നേ​ജ​ര്‍ റ​വ.​വ​ര്‍​ഗീ​സ് ജോ​ണ്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ലു ജോ​ണ്‍, എ​സ്പി​സി നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡി​വൈ​എ​സ്പി ആ​ര്‍. പ്ര​ദീ​പ് കു​മാ​ര്‍, ഡി​ഇ​ഒ പി.​ആ​ര്‍. പ്ര​സീ​ന, പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ സു​രേ​ഷ്‌​കു​മാ​ര്‍, ഹു​മ​യൂ​ണ്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് സാ​ബു കെ. ​ദാ​നി​യേ​ല്‍, മു​ന്‍ ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ താ​രം കെ.​ടി. ചാ​ക്കോ, ജോ​ണ്‍ പി. ​ജോ​ണ്‍, ജി​നു തൂ​മ്പും​കു​ഴി, ഹെ​ഡ്മി​സ്ട്ര​സ് ബി​നു കെ. ​മാ​ത്യു, മേ​ഴ്‌​സി മ​ത്താ​യി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.