തി​ല​ക​ൻ അ​നു​സ്മ​ര​ണം ‌
Wednesday, September 22, 2021 10:24 PM IST
പ​ത്ത​നം​തി​ട്ട: സി​നി​മ പ്രേ​ക്ഷ​ക കൂ​ട്ടാ​യ്മ​യു​ടെ​ആ​ഭി​മു​ഖ്യ​ത്തി​ൽ​മ​ല​യാ​ള സി​നി​മ​യു​ടെ അ​തു​ല്യ ന​ട​ൻ തി​ല​ക​ന്‍റെ ഒ​ന്പ​താം ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണ ദി​നം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു സൂം ​മീ​റ്റിം​ഗി​ലു​ടെ ന​ട​ക്കു​മെ​ന്ന് ജ​ന​റ​ൽ ക​ൺ​വീ​ന​ർ സ​ലിം പി.​ചാ​ക്കോ അ​റി​യി​ച്ചു. കെ.​ആ​ർ നാ​രാ​യ​ണ​ൻ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​സ്റ്റൂ​ട്ട് ഓ​ഫ് വി​ഷ്യ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് ആ​ർ​ട്സ് ഡീ​ൻ പ്ര​ഫ. ക​വി​യൂ​ർ ശി​വ​പ്ര​സാ​ദ് അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യും. ‌എ. ​ഗോ​കു​ലേ​ന്ദ്ര​ൻ, ഏ​ബ്ര​ഹാം ത​ടി​യൂ​ർ, കെ. ജ​യ​വ​ർ​മ, ക​ട​മ്മ​നി​ട്ട ക​രു​ണാ​ക​ര​ൻ, വി​നോ​ദ് ഇ​ള​കൊ​ള്ളൂ​ർ, സു​നി​ൽ മാ​മ്മ​ൻ കൊ​ട്ടു​പ്പ​ള്ളി​ൽ, വി​ഷ്ണു അ​ടൂ​ർ, പി. ​സ​ക്കീ​ർ ശാ​ന്തി പ​ങ്കെ​ടു​ക്കും. ‌

കെ.​എം. റോ​യി അ​നു​സ്മ​ര​ണം ‌

പ​ത്ത​നം​തി​ട്ട: പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ നേ​താ​വു​മാ​യി​രു​ന്ന കെ.​എം. റോ​യി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബി​ൽ ന​ട​ന്നു
.പ്ര​സി​ഡ​ന്‍റ് ബോ​ബി ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ​ജി​ത് പ​ര​മേ​ശ്വ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
സെ​ക്ര​ട്ട​റി ബി​ജു കു​ര്യ​ൻ, ജി. ​വി​ശാ​ഖ​ൻ, ടി.​എം. ഹ​മീ​ദ്, ഏ​ബ്ര​ഹാം ത​ടി​യൂ​ർ, വി​നോ​ദ് ഇ​ള​കൊ​ള്ളൂ​ർ, എ. ​ബി​ജു, എം.​ജെ. പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌‌