കെ​ടി​യു​സി - ബി ​ സ്ഥാ​പ​ക​ദി​നാ​ച​ര​ണം
Saturday, October 16, 2021 9:55 PM IST
പ​ത്ത​നം​തി​ട്ട: കെ​ടി​യു​സി - ബി 52 -ാം ​സ്ഥാ​പ​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ത്ത​ന​തി​ട്ട​യി​ൽ ന​ട​ന്ന സ​മ്മേ​ള​നം കേ​ര​ള കോ​ണ്‍​ഗ്ര​സ് - ബി ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സ​ജു അ​ല​ക്സാ​ണ്ട​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു, യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് ലി​ജോ ജോ​ണ്‍, ജി​ല്ലാ സെ​ക്ര​ട്ട​റി സ​ത്യ​ൻ ക​ണ്ണ​ങ്ക​ര, ദ​ളി​ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ൻ​റ് കെ.​കെ. ഗോ​പാ​ല​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി സു​നി​ൽ വ​ല​ഞ്ചു​ഴി, മു​ര​ളി ഓ​മ​ല്ലൂ​ർ, രാ​മ​ച​ന്ദ്ര​ൻ​പി​ള്ള, ച​ന്ദ്ര​മോ​ഹ​ൻ, സാം ​ജോ​യി​ക്കു​ട്ടി, ജോ​ണ്‍ പോ​ൾ മ​ട​പ്പ​ള്ളി, ഷി​ബു ജോ​ണ്‍ ഉൗ​ട്ടു​പാ​റ, ബി​ജു ഏ​ബ്ര​ഹാം, മാ​ജോ​യി മാ​ത്തൂ​ർ, മ​ഹേ​ഷ് ക​ട​മ്മ​നി​ട്ട, പി.​സി.​രാ​ജു, കൃ​ഷ്ണ​ൻ​കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.