താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു പി​ന്നി​ലെ ക​ൽ​ക്കെ​ട്ട് ഇ​ടി​ഞ്ഞു, അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ വെ​ള്ളം ക​യ​റി
Saturday, October 16, 2021 9:58 PM IST
റാ​ന്നി: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് റാ​ന്നി താ​ലൂ​ക്കാ​ശു​പ​ത്രി​യു​ടെ പി​ൻ​ഭാ​ഗ​ത്തെ ക​ൽ​ക്കെ​ട്ട് ഇ​ടി​ഞ്ഞ​തു​മൂ​ലം അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നു​ള്ളി​ൽ വെ​ള്ളം ക​യ​റി. ഈ ​കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കോ​വി​ഡ് പ​രി​ശോ​ധ​ന കേ​ന്ദ്ര​ത്തി​ലെ​യും ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലെ​യും രോ​ഗി​ക​ളെ സു​ര​ക്ഷി​ത ഭാ​ഗ​ത്തേ​ക്കു മാ​റ്റി. ആ​ശു​പ​ത്രി​യു​ടെ പി​ൻ​ഭാ​ഗ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വ​ലി​യ പ​ഴ​ക്ക​മു​ള്ള ക​ൽ​ക്കെ​ട്ടാ​ണ് ഇ​ടി​ഞ്ഞ​ത്.

ആ​ശു​പ​ത്രി കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന സ​മ​യ​ത്ത് ഇ​വി​ടെ ഡി​ആ​ർ വ​ർ​ക്കു ചെ​യ്യാ​മെ​ന്നു പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ തു​ട​ർ ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല. ഇ​ടി​ഞ്ഞു വീ​ണ​ത് അ​ത്യാ​ഹി​ത​വി​ഭാ​ഗം മു​റി​യു​ടെ പി​ൻ​ഭാ​ഗ​ത്തേ​ക്കാ​ണ്. ഇ​തി​ലൂ​ടെ വെ​ള്ളം ശ​ക്ത​മാ​യി ഉ​ള്ളി​ലേ​ക്കെ​ത്തു​ക​യാ​യി​രു​ന്നു.