377 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്
Sunday, October 17, 2021 10:34 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ 377 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
375 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഇ​തി​ല്‍ സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത മൂ​ന്നു പേ​രു​ണ്ട്.ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 187096 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 179544 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. 602 പേ​ര്‍​കൂ​ടി രോ​ഗ​മു​ക്ത​രാ​യി. 181418 പേ​ര്‍​ക്ക് ഇ​തേ​വ​രെ രോ​ഗ​മു​ക്തി​യാ​യി. നി​ല​വി​ല്‍ 4475 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 11810 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​ന്ന​ലെ 1620 സ്ര​വ​സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. 1728 സാ​മ്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. കോ​വി​ഡ് ബാ​ധി​ത​രാ​യ ര​ണ്ടു​പേ​രു​ടെ മ​ര​ണം​കൂ​ടി ജി​ല്ല​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ക​ല്ലൂ​പ്പാ​റ സ്വ​ദേ​ശി (74), റാ​ന്നി അ​ങ്ങാ​ടി സ്വ​ദേ​ശി (81) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.