വൈ​ദ്യു​തി മു​ട​ങ്ങും
Thursday, October 21, 2021 9:59 PM IST
ആ​ല​പ്പു​ഴ: ടൗ​ണ്‍ സെ​ക‌്ഷ​നി​ലെ ശ്രീ​റാം മ​ന്ദി​ർ, ഭീ​മ, ജോ​യ് ആ​ലു​ക്കാ​സ്, ശാ​ര​ദാ കോം​പ്ല​ക്സ്, എ​സ്എം ടെ​ക്സ്റ്റ​യി​ൽ​സ്, ശാ​ന്തി തി​യ​റ്റ​ർ, കെ.​കെ.​എ​ൻ പ്ലാ​സ, രാ​ജ​രാ​ജേ​ശ്വ​രി, എ​സ്ബി​ഐ എ​ഡി​ബി, ആ​ക്സി​സ് ബാ​ങ്ക് എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു 8.30 മു​ത​ൽ 5.30 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും. ക​പ്പ​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് കൊ​മ്മാ​ടി, ക​ള​പ്പു​ര, ആ​റാ​ട്ടു​വ​ഴി, ശ​വ​ക്കോ​ട്ട പാ​ലം, കോ​ണ്‍​വ​ന്‍റ് സ്ക്വ​യ​ർ, പാ​സ്പോ​ർ​ട്ട് ഓ​ഫീ​സ്, കൊ​ച്ചു​ക​ട പാ​ലം, ഡ​ച്ച് സ്ക്വ​യ​ർ ജം​ഗ്ഷ​ൻ, ക​റു​ത്ത​കാ​ളി പാ​ലം, ക​ള​ക്ട​ർ ബം​ഗ്ലാ​വ്, വി​ജ​യ പാ​ർ​ക്ക് എ​ന്നീ പ​രി​സ​ര​ങ്ങ​ളി​ൽ രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങും.
അ​മ്പ​ല​പ്പു​ഴ: സെ​ക്ഷ​ൻ പ​രി​ധി​യി​ൽ ക​രു​മാ​ടി ബി​എ​സ്എ​ൻ​എ​ൽ, കൃ​ഷ്ണ​പി​ള്ള എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ആ​റു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും
തു​റ​വൂ​ർ: കു​ത്തി​യ​തോ​ട് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ കീ​ഴി​ൽ വ​രു​ന്ന പ്രി​യ ഐ​സ്, മം​ഗ​ലാ​പു​രം, നാ​ലു​കു​ള​ങ്ങ​ര, കാ​നാ പ​റ​മ്പ്, മു​ത്തു​പ​റ​മ്പ്, ഫാ​ത്തി​മ ഐ​സ് , വ​ത്സ​ൻ കോ​ള​ജ്, സ​നീ​ഷ് ഐ​സ്, എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ വ​രു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ 10 മ​ണി മു​ത​ൽ ര​ണ്ടു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും
പ​ട്ട​ണ​ക്കാ​ട്: സെ​ക്ഷ​നി​ൽ ഇ​ര​ട്ട​ശേ​രി അ​മ്പ​ലം ട്രാ​ൻ​സ്‌​ഫോ​മ​റി​ന്‍റെ പ​രി​ധി​യി​ൽ ഇ​ന്നുരാ​വി​ലെ ഒ​മ്പ​തു മു​ത​ൽ അഞ്ചുവ​രെ വൈ​ദ്യു​തി മു​ട​ങ്ങും.