. ഓ​ണ്‍​ലൈ​ൻ തീ​വ്ര മ​ത്സ​ര പ​രീ​ക്ഷാ പ​രി​ശീ​ല​നം
Friday, October 22, 2021 10:25 PM IST
പ​ത്ത​നം​തി​ട്ട:പ​ത്താം ക്ലാ​സ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത​യാ​യു​ള്ള വി​വി​ധ മ​ത്സ​ര പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ജി​ല്ലാ എ​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന ന​ട​ത്തി​വ​രു​ന്ന ഓ​ണ്‍​ലൈ​ൻ തീ​വ്ര മ​ത്സ​ര പ​രീ​ക്ഷാ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് താ​ല്പ​ര്യ​മു​ണ്ടെ​ങ്കി​ൽ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ ജി​ല്ലാ എ​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 0468 222745, 9447503111.

ല​ത​യ്ക്കും കു​ടും​ബ​ത്തി​നും വീ​ടൊ​രു​ക്കി സു​നി​ൽ ടീ​ച്ച​ർ

പ​ത്ത​നം​തി​ട്ട: സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക ഡോ.​എം.​എ​സ്. സു​നി​ൽ ഭ​വ​ന​ര​ഹി​ത​രാ​യ നി​രാ​ശ്ര​യ​ർ​ക്കു പ​ണി​തു ന​ൽ​കു​ന്ന 222-ാമ​ത് സ്നേ​ഹ​ഭ​വ​നം ത​ട്ട, ഒ​രി​പ്പു​റം കു​ഴി​ഞ്ഞ​യ്യ​ത്ത് വീ​ട്ടി​ൽ ല​ത​ക്കും ര​ണ്ടു പെ​ൺ​കു​ഞ്ഞു​ങ്ങ​ൾ​ക്കു​മാ​യി റാ​ന്നി സ്വ​ദേ​ശി​യാ​യ എ. ​ജേ​ക്ക​ബി​ന്‍റെ സ​ഹാ​യ​ത്താ​ൽ നി​ർ​മി​ച്ചു ന​ൽ​കി. വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​ന​വും ഉ​ദ്ഘാ​ട​ന​വും ജേ​ക്ക​ബും ഭാ​ര്യ ജാ​ന​റ്റ് ജേ​ക്ക​ബും ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.
ച​ട​ങ്ങി​ൽ പ​ന്ത​ളം തെ​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജേ​ന്ദ്ര പ്ര​സാ​ദ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സ​ന്തോ​ഷ് കു​മാ​ർ, വാ​ർ​ഡ് മെം​ബ​ർ വി. ​പി. വി​ദ്യാ​ധ​ര പ​ണി​ക്ക​ർ, കെ.​പി. ജ​യ​ലാ​ൽ, സി.​വി. ര​ജി​ത കു​മാ​രി, ഗി​രീ​ഷ് ജി.​നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌