കോ​വി​ഡ് മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റി​നു​ള​ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ളി​ത​മാ​ക്കി
Friday, October 22, 2021 10:26 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ളി​ത​മാ​ക്കി​യ​താ​യി ഡി​എം​ഒ ഡോ. ​എ.​എ​ൽ ഷീ​ജ അ​റി​യി​ച്ചു. ഐ​സി​എം​ആ​ർ പു​റ​ത്തി​റ​ക്കി​യ പു​തു​ക്കി​യ നി​ർ​ദ്ദേ​ശ​മ​നു​സ​രി​ച്ച് കോ​വി​ഡ് മ​ര​ണ​മാ​യി പ്ര​ഖ്യാ​പി​ക്കാ​വു​ന്ന മ​ര​ണ​ങ്ങ​ളും കേ​ര​ള സ​ർ​ക്കാ​ർ ഇ​തേ​വ​രെ കോ​വി​ഡ് മ​ര​ണ​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള​ള കോ​വി​ഡ് മ​ര​ണ ലി​സ്റ്റി​ൽ ഇ​ല്ലാ​ത്ത​തും ഇ​തേ​പ​റ്റി ഏ​തെ​ങ്കി​ലും പ​രാ​തി​യു​ള​ള​വ​ർ​ക്കും അ​പ്പീ​ൽ സ​മ​ർ​പ്പി​ക്കാ​നു​ള​ള അ​വ​സ​ര​മു​ണ്ട്.

സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

പ​ത്ത​നം​തി​ട്ട: സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ പ​ത്ത​നം​തി​ട്ട സ്കൂ​ൾ ഓ​ഫ് ടെ​ക്നോ​ള​ജി ആ​ൻ​ഡ് അ​പ്ലൈ​ഡ് സ​യ​ൻ​സ​സ് (സ്റ്റാ​സ്) കോ​ള​ജി​ൽ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ന്ന ബി​രു​ദ കോ​ഴ്സി​ൽ ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. അ​ർ​ഹി​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ നി​ഷ്ക​ർ​ഷി​ക്കു​ന്ന ഫീ​സ് ആ​നു​കൂ​ല്യം ല​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടേ​ണ്ട ന​ന്പ​രു​ക​ൾ 9446302066, 0468 2224785.