സീ​റ്റ് ഒ​ഴി​വ്
Tuesday, October 26, 2021 10:08 PM IST
പ​ത്ത​നം​തി​ട്ട: ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ (വ​നി​ത) മെ​ഴു​വേ​ലി​യി​ൽ എ​ൻ​സി​വി​ടി സ്കീം ​പ്ര​കാ​രം 2021 വ​ർ​ഷ​ത്തി​ലെ വി​വി​ധ ട്രേ​ഡു​ക​ളി​ൽ ഒ​ഴി​വു​ള്ള സീ​റ്റി​ലേ​ക്കും പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​നാ​യി സം​വ​ര​ണം ചെ​യ്തി​ട്ടു​ള്ള സീ​റ്റി​ലേ​ക്കും പ്ര​വേ​ശ​ന​ത്തി​നാ​യി നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു വ​രെ നേ​രി​ട്ട് ഓ​ഫീ​സി​ൽ അ​പേ​ക്ഷി​ക്കാം.
വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ഓ​ ഫീ​സു​മാ​യി നേ​രി​ട്ടോ, 0468 2259952, 9496790949, 9995686848 ഫോ​ണ്‍ ന​ന്പ​രി​ലോ ബ​ന്ധ​പ്പെ​ട​ണം.
കോ​ന്നി: കൊ​ന്ന​പ്പാ​റ വി​എ​ൻ​എ​സ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ബി​എ, ബി​ബി​എ, ബി​കോം, ബി​എ​സ്‌​സി എ​ന്നീ ഡി​ഗ്രി കോ​ഴ്സു​ക​ളി​ലേ​ക്കും എം​എ ഇം​ഗ്ലീ​ഷ്, എം​കോം, എം​സി​സി​ഐ​ടി എ​ന്നീ ഡി​ഗ്രി കോ​ഴ്സു​ക​ളി​ലേ​ക്കും ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ർ കോ​ള​ജു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.
ഫോ​ൺ: 9447333036, 9444 7463154.