മാ​റ്റി​വ​ച്ച പി​എ​സ്‌​സി പ​രീ​ക്ഷ നാളെ; പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ലും മാ​റ്റം
Tuesday, October 26, 2021 10:08 PM IST
പ​ത്ത​നം​തി​ട്ട: പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ 21ന് ​വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് നി​ശ്ച​യി​ച്ചി​രു​ന്ന​തും മാ​റ്റി​വ​ച്ച​തു​മാ​യ പ​രീ​ക്ഷ​ക​ൾ നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 മു​ത​ൽ 4.15 വ​രെ ന​ട​ക്കും.
പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പ​രീ​ക്ഷ​കേ​ന്ദ്ര​മാ​യ പ​ത്ത​നം​തി​ട്ട മ​ർ​ത്തോ​മ്മ എ​ച്ച്എ​സ്എ​സി​ൽ ഹാ​ജ​രാ​കേ​ണ്ടി​യി​രു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ (ര​ജി​സ്റ്റ​ർ ന​ന്പ​ർ 109753 - 109952) മൈ​ല​പ്ര മൗ​ണ്ട് ബ​ഥ​നി ഇ​എ​ച്ച്എ​സ്എ​സ് (സെ​ന്‍റ​ർ 1) എ​ന്ന പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ലും പ്ര​മാ​ടം നേ​താ​ജി ഹൈ​സ്കൂ​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ ഹാ​ജ​രാ​കേ​ണ്ടി​യി​രു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ (ര​ജി​സ്റ്റ​ർ ന​ന്പ​ർ 110853 - 111052) മൈ​ല​പ്ര മൗ​ണ്ട് ബ​ഥ​നി ഇ​എ​ച്ച്എ​സ്എ​സ് (സെ​ന്‍റ​ർ 2) എ​ന്ന പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ലും ഇ​തി​നോ​ട​കം ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റു​മാ​യി പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണ​മെ​ന്ന് പി​എ​സ്്സി ജി​ല്ലാ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 0468 2222665.

ഒ​ട്ടു​മാ​വി​ൻ തൈ

​ക​ല്ലൂ​പ്പാ​റ: കൃ​ഷി ഭ​വ​നി​ൽ ഒ​ട്ടു​മാ​വി​ൻ തൈ ​സ​ബ്‌​സി​ഡി നി​ര​ക്കി​ൽ വി​ത​ര​ണ​ത്തി​നെ​ത്തി​യി​ട്ടു​ണ്ടെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.