പെ​രു​ന്തേ​ന​രു​വി​യി​ല്‍ അ​ടി​ഞ്ഞ ത​ടി​ക​ള്‍ ക​ട​ത്തി​യെ​ന്നാ​രോ​പ​ണം‌
Sunday, November 21, 2021 10:28 PM IST
റാ​ന്നി: പെ​രു​ന്തേ​ന​രു​വി വെ​ള്ള​ച്ചാ​ട്ട​ത്തി​നു സ​മീ​പ​ത്തെ റാ​മ്പി​ല്‍ പ്ര​ള​യ​ത്തി​ല​ടി​ഞ്ഞു കൂ​ടി​യ ത​ടി​ക​ള്‍ വി​റ​കി​നാ​യി ക​ട​ത്തി​യെ​ന്നാ​രോ​പ​ണം.
സം​ഭ​വ​ത്തി​ല്‍ കാ​യം​കു​ളം വ​നം സ്റ്റേ​ഷ​നി​ലെ വ​ന​പാ​ല​ക​ര്‍ അ​ന്വേ​ക്ഷ​ണം ആ​രം​ഭി​ച്ചു. പു​തു​താ​യി വെ​ള്ള​ച്ചാ​ട്ട​ത്തി​നു സ​മീ​പം നി​ര്‍​മി​ച്ച ഇ​രു​മ്പു പാ​ല​ത്തി​ല്‍ ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ല്‍ ഒ​ഴു​കി​യെ​ത്തി​യ നി​ര​വ​ധി ത​ടി​ക​ള്‍ അ​ടി​ഞ്ഞു കൂ​ടി​യി​രു​ന്നു. ‌
ജി​ല്ലാ ടൂ​റി​സം വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ത് പാ​ല​ത്തി​ല്‍ നി​ന്നും മാ​റ്റി​യി​ട്ടി​രു​ന്നു. ഇ​ങ്ങ​നെ മാ​റ്റി​യി​ട്ടി​രു​ന്ന ത​ടി​ക​ളാ​ണ് വി​റ​കി​നാ​യി കീ​റി​യെ​ടു​ത്തു മാ​റ്റി​യ​ത്. വി​റ​കി​നൊ​പ്പം ത​ടി​ക​ളും മാ​റ്റി​യ​താ​യി​ട്ടാ​ണ് വി​വ​രം.
തേ​ക്ക്, വെ​ണ്ടേ​ക്ക്, മ​ണി​മ​രു​തി, ചീ​നി തു​ട​ങ്ങി​യ ത​ടി​ക​ളാ​ണ് ഒ​ഴു​കി​യെ​ത്തി​യ​ത്.
തേ​ക്ക് ത​ടി വെ​ട്ടി​യെ​ടു​ത്ത പൂ​ളു​ക​ള്‍ വ​ന​പാ​ല​ക​ര്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
ക​രി​കു​ളം ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ര്‍​ക്കു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.
അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും തേ​ക്ക് അ​ട​ക്ക​മു​ള്ള ത​ടി​ ക​ള്‍ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഡെ​ പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ര്‍ പ​റ​ ഞ്ഞു.‌