‌ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം നാ​ലി​ന് ‌
Monday, November 29, 2021 10:26 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം ഡി​സം​ബ​ർ നാ​ലി​ന് രാ​വി​ലെ 11 ന് ​ഓ​ണ്‍​ലൈ​നാ​യി ചേ​രും. എ​ല്ലാ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രും നി​ര്‍​ബ​ന്ധ​മാ​യും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ‌