എ​ല്‍​ഡി​എ​ഫ് പ്ര​തി​ഷേ​ധ സം​ഗ​മം
Wednesday, December 1, 2021 10:21 PM IST
പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സം​സ്ഥാ​ന​ത്തോ​ടു കാ​ട്ടു​ന്ന അ​വ​ഗ​ണ​ന​യ്ക്കെ​തി​രെ എ​ല്‍​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ സം​ഗ​മം മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​പി. ഉ​ദ​യ​ഭാ​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‌
സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ആ​ര്‍. ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​ങ്ങ​ളാ​യ ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍, പി. ​ജെ. അ​ജ​യ​കു​മാ​ര്‍, എ. ​പ​ത്മ​കു​മാ​ര്‍, പി. ​ബി. ഹ​ര്‍​ഷ​കു​മാ​ര്‍, ആ​ര്‍. സ​ന​ല്‍​കു​മാ​ര്‍, കെ. ​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ, മു​ന്‍ മ​ന്ത്രി കെ. ​രാ​ജു, എ​ന്‍. എം. ​രാ​ജു, ഡോ. ​വ​ര്‍​ഗീ​സ് ജോ​ര്‍​ജ്, എ. ​പി. ജ​യ​ന്‍, എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ അ​ല​ക്സ് ക​ണ്ണ​മ​ല, പ്ര​ഫ.​ടി.​കെ.​ജി. നാ​യ​ര്‍, ജേ​ക്ക​ബ് എം. ​ഏ​ബ്ര​ഹാം, പി. ​പി .ജോ​ര്‍​ജു​കു​ട്ടി, പി. ​കെ. ജേ​ക്ക​ബ്, ബാ​ബു പ​റ​യ​ത്തു​കാ​ട്ടി​ല്‍, ബി​ജു മു​സ്ത​ഫ, സു​മേ​ഷ് ഐ​ശ്വ​ര്യ, സീ​ത​ത്തോ​ട് മോ​ഹ​ന​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌