എ​ന്‍​ജി​ഒ സം​ഘ് പ്ര​തി​ഷേ​ധ​ദി​നം ആ​ച​രി​ച്ചു
Saturday, December 4, 2021 10:36 PM IST
പ​ത്ത​നം​തി​ട്ട: ലീ​വ് സ​റ​ണ്ട​ര്‍ നി​രോ​ധ​നം പി​ന്‍​വ​ലി​ക്കു​ക, സ​ര്‍​ക്കാ​ര്‍ വി​ഹി​തം ഉ​ള്‍​പ്പെ​ടു​ത്തി മെ​ഡി​സെ​പ്പ് ന​ട​പ്പി​ലാ​ക്കു​ക, ഡി​എ കു​ടി​ശി​ക അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് കേ​ര​ള എ​ന്‍​ജി​ഒ സം​ഘ് സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ന​ട​ത്തി​യ പ്ര​തി​ഷേ​ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട മി​നി​സി​വി​ല്‍ സ്റ്റേ​ഷ​നി​ലും ക​ള​ക്ട​റേ​റ്റി​ലും പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ യോ​ഗ​വും ന​ട​ത്തി.
മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ സം​സ്ഥാ​ന ജോ​യി​ന്‍റ്് സെ​ക്ര​ട്ട​റി എ​സ്. രാ​ജേ​ഷും ക​ള​ക്ട​റേ​റ്റി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​അ​നി​ല്‍ കു​മാ​റും ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി ജി. ​അ​നീ​ഷ്, ജി​ല്ലാ ട്ര​ഷ​റ​ര്‍ എ​സ്. ഗി​രീ​ഷ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്‍​കി.