മൂ​ന്നു മ​ര​ണം​കൂ​ടി
Saturday, December 4, 2021 10:40 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ബാ​ധി​ത​രാ​യ മൂ​ന്നു​പേ​രു​ടെ മ​ര​ണം​കൂ​ടി ഇ​ന്ന​ലെ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. പ​ഴ​വ​ങ്ങാ​ടി സ്വ​ദേ​ശി (58), കു​ള​ന​ട സ്വ​ദേ​ശി (74), മ​ല​യാ​ല​പ്പു​ഴ സ്വ​ദേ​ശി (77) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.