അം​ബേ​ദ്ക​ര്‍ അ​നു​സ്മ​ര​ണം നാ​ളെ
Saturday, December 4, 2021 10:40 PM IST
പ​ത്ത​നം​തി​ട്ട: ഭാ​ര​തീ​യ ദ​ളി​ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ല്‍ ഡോ. ​ബി. ആ​ര്‍. അം​ബേ​ദ്ക​ര്‍ ദേ​ഹ​വി​യോ​ഗ അ​നു​സ്മ​ര​ണം വാ​ര്‍​ഷി​കം നാ​ളെ പ​ത്ത​നം​തി​ട്ട ഡി​സി​സി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
പ്ര​ഫ.​പി.​ജെ. കു​ര്യ​ന്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡന്‍റ് പി. ​ജി. ദി​ലീ​പ്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡി​സി​സി പ്ര​സി​ഡന്‍റ് സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ​ന്ത​ളം സു​ധാ​ക​ര​ന്‍, ജോ​ര്‍​ജ് മാ​മ്മ​ന്‍ കൊ​ണ്ടൂ​ര്‍, വെ​ട്ടൂ​ര്‍ ജ്യോ​തി പ്ര​സാ​ദ്, എ. ​സു​രേ​ഷ് കു​മാ​ര്‍, അ​നി​ല്‍ തോ​മ​സ്, റോ​ബി​ന്‍ പീ​റ്റ​ര്‍, ടി. ​കെ. സാ​ജു, ഉ​മ്മ​ന്‍ അ​ല​ക്‌​സാ​ണ്ട​ര്‍, സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​ജി. ദി​ലീ​പ് കു​മാ​ര്‍, ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​പി. രാ​ജു, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​എ​ന്‍. അ​ച്യുത​ന്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.