റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് 1.5 കോ​ടി​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി
Sunday, December 5, 2021 10:42 PM IST
റാ​ന്നി: എം​സി​സി​എം താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് "ഡോ​ക്ടേ​ഴ്സ് ഫോ​ർ യു' 1.5 ​കോ​ടി രൂ​പ​യു​ടെ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി. പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ൽ​എ കൈ​മാ​റ്റ​ച്ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജേ​ക്ക​ബ് സ്റ്റീ​ഫ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ "ഡോ​ക്ടേ​ഴ്സ് ഫോ​ർ യു' ​പ്ര​തി​നി​ധി​ക​ളാ​യ ജേ​ക്ക​ബ് ഉ​മ്മ​ൻ, മി​ഥു​ൻ എ​ന്നി​വ​രെ​യും പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ൽ​എ​യെ​യും ആ​ദ​രി​ച്ചു. ‌
യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​ർ​ജ് ഏ​ബ്ര​ഹാം, റാ​ന്നി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ ചാ​ർ​ളി, വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ന്ധു സ​ഞ്ച​യ​ൻ, റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ന​യ​ന സാ​ബു, എ​ച്ച്എം​സി അം​ഗ​ങ്ങ​ളാ​യ പി. ​ആ​ർ. പ്ര​സാ​ദ്, എം.​എ​സ്. സു​ജ്, രാ​ജു മ​രു​തി​ക്ക​ൽ, സ്മി​ജു ജേ​ക്ക​ബ്, അ​നി​യ​ൻ കു​ഞ്ഞ്, ലാ​ൽ​ജി ഏ​ബ്ര​ഹാം, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ലി​ൻ​ഡ ജോ​സ​ഫ്, ആ​ർ​എം​ഒ ഡോ.​വി.​ആ​ർ. വൈ​ശാ​ഖ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ‌