നി​ല​യ്ക്ക​ലി​ൽ അ​യ്യ​പ്പഭ​ക്ത​ർ​ക്ക് വി​രി​വ​യ്ക്കാ​നി​ട​മി​ല്ല ‌
Sunday, December 5, 2021 10:44 PM IST
റാ​ന്നി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ പ്ര​ധാ​ന ഇ​ട​ത്താ​വ​ള​മാ​യ നി​ല​യ്ക്ക​ലി​ൽ അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യം നി​ഷേ​ധി​ക്കു​ന്ന​താ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ്.
വി​രി​വ​യ്ക്കാ​ൻ പോ​ലും സ്ഥ​ലം ല​ഭ്യ​മാ​കു​ന്നി​ല്ല. കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സു​ക​ൾ ആ​വ​ശ്യാ​നു​സ​ര​ണം ല​ഭി​ക്കാ​ത്ത​തും ബു​ദ്ധി​മു​ട്ടാ​യി.‌
നി​ല​യ്ക്ക​ലി​ൽ എ​ത്തു​ന്ന ശ​ബ​രി​മ​ല ഭ​ക്ത​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി എ​ഡി​എ​മ്മി​നു നി​വേ​ദ​നം ന​ൽ​കി.‌
നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാം​ജി ഇ​ട​മു​റി, ജി​ല്ല സെ​ക്ര​ട്ട​റി ഷി​ന്‍റു തേ​നാ​ലി, സി​ബി താ​ഴ​ത്തി​ല്ല​ത്ത്, നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​മാ​രാ​യ അ​ര​വി​ന്ദ് വെ​ട്ടി​ക്ക​ൽ, സി.​എം. ഉ​ദ​യ​ൻ, സ​ന​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ‌