863 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Saturday, January 15, 2022 10:34 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 863 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

ഇ​ന്ന​ലെ രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ എ​ണ്ണം ത​ദ്ദേ​ശ​സ്ഥാ​പ​നാ​ടി​സ്ഥാ​ന​ത്തി​ൽ:
അ​ടൂ​ര്‍ 34, പ​ന്ത​ളം 35, പ​ത്ത​നം​തി​ട്ട 84, തി​രു​വ​ല്ല 56, ആ​നി​ക്കാ​ട് 3, ആ​റ​ന്മു​ള 19, അ​രു​വാ​പു​ലം 15, അ​യി​രൂ​ര്‍ 21, ചെ​ന്നീ​ര്‍​ക്ക​ര 9, ചെ​റു​കോ​ല്‍ 16, ചി​റ്റാ​ര്‍ 3, ഏ​റ​ത്ത് 11, ഇ​ല​ന്തൂ​ര്‍ 13, ഏ​നാ​ദി​മം​ഗ​ലം 5, ഇ​ര​വി​പേ​രൂ​ര്‍ 31, ഏ​ഴം​കു​ളം 18, എ​ഴു​മ​റ്റൂ​ര്‍ 8, ക​ട​മ്പ​നാ​ട് 12, ക​ട​പ്ര 7, ക​ല​ഞ്ഞൂ​ര്‍ 13, ക​ല്ലൂ​പ്പാ​റ 6, ക​വി​യൂ​ര്‍ 4, കൊ​ടു​മ​ണ്‍ 14, കോ​യി​പ്രം 33, കോ​ന്നി 25, കൊ​റ്റ​നാ​ട് 10, കോ​ട്ടാ​ങ്ങ​ല്‍ 9, കോ​ഴ​ഞ്ചേ​രി 26, കു​ള​ന​ട 11, കു​ന്ന​ന്താ​നം 14, കു​റ്റൂ​ര്‍ 2, മ​ല​യാ​ല​പ്പു​ഴ 15, മ​ല്ല​പ്പ​ള​ളി 15, മ​ല്ല​പ്പു​ഴ​ശേ​രി 12, മെ​ഴു​വേ​ലി 5, മൈ​ല​പ്ര 8,

നാ​റാ​ണം​മൂ​ഴി 2, നാ​ര​ങ്ങാ​നം 13, നെ​ടു​മ്പ്രം 4, നി​ര​ണം 3, ഓ​മ​ല്ലൂ​ര്‍ 20, പ​ള്ളി​ക്ക​ല്‍ 13, പ​ന്ത​ളം-​തെ​ക്കേ​ക്ക​ര 9, പെ​രി​ങ്ങ​ര 9, പ്ര​മാ​ടം 14, പു​റ​മ​റ്റം 10, റാ​ന്നി 19, റാ​ന്നി-​പ​ഴ​വ​ങ്ങാ​ടി 24, റാ​ന്നി-​അ​ങ്ങാ​ടി 8, റാ​ന്നി-​പെ​രു​നാ​ട് 10, സീ​ത​ത്തോ​ട് 5, ത​ണ്ണി​ത്തോ​ട് 7, തോ​ട്ട​പ്പു​ഴ​ശേ​രി 14, തു​മ്പ​മ​ണ്‍ 4, വ​ട​ശേ​രി​ക്ക​ര 15, വ​ള​ളി​ക്കോ​ട് 8, വെ​ച്ചൂ​ച്ചി​റ 30.

ജി​ല്ല​യി​ല്‍ ഇ​തു​വ​രെ ആ​കെ 211449 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 495 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ആ​കെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 206897 ആ​ണ്. പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 3070 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. ഇ​തി​ല്‍ 2936 പേ​ര്‍ ജി​ല്ല​യി​ലും, 134 പേ​ര്‍ ജി​ല്ല​യ്ക്ക് പു​റ​ത്തും ചി​കി​ത്സ​യി​ലാ​ണ്. ജി​ല്ല​യി​ല്‍ ആ​കെ 2535 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ന്ന​ലെ ആ​കെ 4968 സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

ഒ​രു മ​ര​ണം കൂ​ടി

പ​ത്ത​നം​തി​ട്ട: ഇ​ന്ന​ലെ ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​നാ​യ ഒ​രാ​ളു​ടെ മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തു.
പു​റ​മ​റ്റം സ്വ​ദേ​ശി (71) യാ​ണ് മ​രി​ച്ച​ത്.