രേ​ഖ​ക​ൾ ന​ൽ​ക​ണം
Sunday, January 16, 2022 11:32 PM IST
എ​ഴു​മ​റ്റൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും ഡി​ബി​റ്റി സെ​ൽ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന ക്ഷേ​മ​പെ​ൻ​ഷ​നു​ക​ളി​ൽ ഇ​ന്ദി​രാ​ഗാ​ന്ധി ദേ​ശീ​യ വാ​ർ​ധ​ക്യ​കാ​ല, വി​ക​ലാം​ഗ, ദേ​ശീ​യ വി​ധ​വാ പെ​ൻ​ഷ​നു​ക​ൾ എ​ന്നി​വ ബാ​ങ്ക് അ​ക്കൗ​ണ്ട് മു​ഖേ​ന കൈ​പ്പ​റ്റു​ന്ന ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ഗു​ണ​ഭോ​ക്താ​ക്ക​ൾ 20 ന് ​മു​ന്പാ​യി ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​ർ അ​ണെ​ന്നു​ള്ള രേ​ഖ​ക​ളും (റേ​ഷ​ൻ കാ​ർ​ഡ്, ബി​പി​എ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്), ആ​ധാ​റി​ന്‍റെ പ​ക​ർ​പ്പും നേ​രി​ട്ടോ ചു​മ​ത​ല​പ്പെ​ടു​ത്തി​യ ആ​ളു​ക​ൾ മു​ഖേ​ന​യൊ എ​ഴു​മ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണം. ഫോ​ണ്‍: 04692650528, 9496042635.

ചെ​ന്നീ​ർ​ക്ക​ര: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും ബാ​ങ്ക് അ​ക്കൗ​ണ്ട് മു​ഖേ​ന വി​ധ​വാ, വാ​ർ​ധ​ക്യ​കാ​ല, വി​ക​ലാം​ഗ പെ​ൻ​ഷ​നു​ക​ൾ​ഡ കൈ​പ്പ​റ്റു​ന്ന ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഗു​ണ​ഭോ​ക്താ​ക്ക​ൾ 20 നു ​മു​ന്പാ​യി ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട് എ​ന്നു തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ (റേ​ഷ​ൻ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ബി​പി​എ​ൽ ലി​സ്റ്റി​ൽ പേ​രു​ൾ​പ്പെ​ട്ട​ത് സം​ബ​ന്ധി​ച്ച സാ​ക്ഷ്യ​പ​ത്രം) നേ​രി​ട്ടോ, ചു​മ​ത​ല​പ്പെ​ടു​ത്തി​യ ആ​ളു​ക​ൾ മു​ഖേ​ന​യോ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ എ​ത്തി​ക്ക​ണം. ഫോ​ണ്‍ :0468 2350316.

പ​ന്ത​ളം: പ​ന്ത​ളം - തെ​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും ബാ​ങ്ക് അ​ക്കൗ​ണ്ട് മു​ഖേ​ന വി​ധ​വാ, വാ​ർ​ധ​ക്യ​കാ​ല, വി​ക​ലാം​ഗ പെ​ൻ​ഷ​ൻ എ​ന്നി​വ കൈ​പ്പ​റ്റു​ന്ന ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഗു​ണ​ഭോ​ക്താ​ക്ക​ൾ 20 നു ​മു​ന്പാ​യി റേ​ഷ​ൻ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പ് പ​ന്ത​ളം-​തെ​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ല​ഭ്യ​മാ​ക്ക​ണ​

മെ​ന്ന് പ​ന്ത​ളം തെ​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ഫോ​ണ്‍ :04734 228498.
മ​ല​യാ​ല​പ്പു​ഴ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും ബാ​ങ്ക് അ​ക്കൗ​ണ്ട് മു​ഖേ​ന വി​ധ​വാ, വാ​ർ​ധ​ക്യ​കാ​ല, വി​ക​ലാം​ഗ പെ​ൻ​ഷ​നു​ക​ൾ കൈ​പ്പ​റ്റു​ന്ന ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ഗു​ണ​ഭോ​ക്താ​ക്ക​ൾ ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട് എ​ന്നു​തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ, റേ​ഷ​ൻ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ് പ​ക​ർ​പ്പു​ക​ൾ സ​ഹി​തം 20നു ​മു​ന്പാ​യി മ​ല​യാ​ല​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ഫോ​ണ്‍ : 0468 2300223.

ക​ല്ലൂ​പ്പാ​റ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും വാ​ർ​ധ​ക്യ​കാ​ല, വി​ക​ലാം​ഗ, വി​ധ​വ പെ​ൻ​ഷ​നു​ക​ൾ ബാ​ങ്ക് അ​ക്കൌ​ണ്ട് മു​ഖേ​ന കൈ​പ്പ​റ്റു​ന്ന ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ലു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ൾ അ​വ​രു​ടെ പേ​ര് ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള റേ​ഷ​ൻ​കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ് ആ​ധാ​ർ​കാ​ർ​ഡ് പ​ക​ർ​പ്പ് സ​ഹി​ത പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ 24 ന് ​മു​ന്പാ​യി ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

മ​ല്ല​പ്പ​ള്ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും വാ​ർ​ധ​ക്യ, വി​ക​ലാം​ഗ, വി​ധ​വ എ​ന്നീ പെ​ൻ​ഷ​നു​ക​ൾ ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി കൈ​പ്പ​റ്റു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ൾ റേ​ഷ​ൻ കാ​ർ​ഡ് ,ആ​ധാ​ർ കാ​ർ​ഡ് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പു​ക​ൾ 20നു ​മു​ന്പ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.