വാ​ഹ​ന​പ്ര​ചാ​ര​ണ ജാ​ഥ ന​ട​ത്തി
Sunday, January 16, 2022 11:36 PM IST
മ​ല്ല​പ്പ​ള്ളി: കേ​ന്ദ്ര സ​ർ​ക്കാ​ർ കേ​ര​ള​ത്തോ​ടു കാ​ട്ടു​ന്ന അ​വ​ഗ​ണ​ന​ക്കെ​തി​രെ​യും ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ​യും സി​പി​ഐ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വാ​ഹ​ന പ്ര​ച​ര​ണ ജാ​ഥ നൂ​റോ​മ്മാ​വി​ൽ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം കെ.​ജി. ര​തി​ഷ് കു​മാ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യും ജാ​ഥ ക്യാ​പ്റ്റ​നു​മാ​യ ബാ​ബു പാ​ല​യ്ക്ക​ന് പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി.​കെ. പ്ര​സ​ന്ന​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​റ്റി. ത​ങ്ക​ച്ച​ൻ, പി.​ജി. തോ​മ​സ് , നി​രാ​ഞ്ജ​നം ബാ​ല​ച​ന്ദ്ര​ൻ, പി.​ടി. ഷി​നു, ഡെ​യ്സി വ​ർ​ഗി​സ്, പി.​വി. മ​നോ​ഹ​ര​ൻ , ജോ​ത്സ​ന, ജോ​സ​ഫ്, കെ.​റ്റി. മ​ത്താ​യി, എ. ​അ​ജി, ബി​ജു പു​റ​ത്തൂ​ട​ൻ, ഉ​ഷ പ്ര​സ​ന്ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹ​നു​മാ​ൻ കു​ന്നി​ൽ നി​ന്നും ആ​രം​ഭി​ച്ച ജാ​ഥ ആ​ഞ്ഞി​ലി​ത്താ​ന​ത് സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മ​ള​നം ജി​ല്ലാ അ​സി​സ്റ്റ് സെ​ക്ര​ട്ട​റി ഡി.​സ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.